Connect with us

Hi, what are you looking for?

Latest News

അജയ് വാസുദേവ്‌ -മമ്മൂട്ടി ചിത്രം ജൂലൈ 16നു തുടങ്ങും

 

രാജാധിരാജ, മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്കുശേഷം അജയ് വാസുദേവും മമ്മൂട്ടിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജയും ചിത്രീകരണവും ജൂലൈ 16-നു എറണാകുളത്തു നടക്കും. ഒരു ദിവസത്തെ ചിത്രീകരണമാണ് അന്ന് പ്ലാൻ ചെയ്തിരിക്കുന്നത്. തുടർന്ന് ആഗസ്റ്റ് പകുതിയോടെ ചിത്രീകരണം ആരംഭിക്കും
എറണാകുളം ഐ എം എ ഹാളിലാണ് പൂജ. ചിത്രത്തിന്റെ ടൈറ്റിലും മറ്റു വിശദ വിവരങ്ങളും അന്നേ ദിവസം അനൗൺസ് ചെയ്യും.
മമ്മൂട്ടിയുടെ വില്ലനായി തമിഴിലെ ഒരു പ്രമുഖ നടൻ അഭിനയിക്കുമെന്ന് വാർത്തയുണ്ട്.

Mammootty’s next with Ajai Vasudev to start rolling in August

അബ്രഹാമിന്റെ സന്തതികൾ എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന് ശേഷം ഗുഡ് വിൽ എന്റർടൈൻമെന്റിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് നവാഗതരായ അനീഷ് ഹമീദും ബിബിൻ മോഹനും ചേർന്നാണ്. ഗോപി സുന്ദറിന്റേതാണ് സംഗീതം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

Latest News

അന്യഭാഷകളിൽ അഭിനയിക്കുമ്പോഴും അതാതിടങ്ങളിലെ പ്രേക്ഷകരുടേയും നിരൂപകരുടേയും ചലച്ചിത്ര പ്രവർത്തകരുടേയും മുക്തകണ്ഠമായ പ്രശംസ നേടിയെടുക്കുന്നതിൽ മമ്മൂട്ടിയോളം വിജയിച്ച മറ്റൊരു അഭിനേതാവില്ല. ഇക്കൊല്ലം പുറത്തിറങ്ങിയ ‘പേരൻപ്’, ‘യാത്ര’ എന്നീ ചിത്രങ്ങൾക്കും അവയിലെ മമ്മൂട്ടികഥാപാത്രങ്ങൾക്കും ലഭിച്ച സ്വീകാര്യത...

Reviews

സ്റ്റേജ്-ടിവി ഷോകളിലൂടെ മലയാളികളെ വർഷങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അനുഭവപരിചയവുമായി സിനിമാ സംവിധായകനായി അരങ്ങേറ്റം കുറിച്ചപ്പോഴും പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കി വിജയം വരിച്ച രമേഷ് പിഷാരടി ഒരുക്കിയ രണ്ടാമത്തെ ചിത്രം ഗാന ഗന്ധർവനും...

Latest News

ഗാനഗന്ധർവനിലെ ‘ഉന്ത് പാട്ടിലൂടെ’ ഇപ്പോൾ എല്ലാവർക്കും സുപരിചിതയായിക്കഴിഞ്ഞു ഈ പെൺകുട്ടി. മമ്മൂക്കയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ ത്രിൽ അതുല്യയുടെ ഓരോ വാക്കിലുമുണ്ട്. മമ്മൂട്ടിയെക്കുറിച്ചും ഗാനഗന്ധർവനിലെ അനുഭവങ്ങളെക്കുറിച്ചും അതുല്യ മമ്മൂട്ടി ടൈംസിനോട് : “എന്റെ എക്കാലത്തേയും...

© Copyright 2021 Mammootty Times | Designed & Managed by KP.A