Connect with us

Hi, what are you looking for?

Latest News

അബ്രഹാമിന്റെ നെഗറ്റീവ്‌ റിവ്യു ഒരു ദിവസം മുൻപേ എത്തി. ഗൂഢശക്തികൾ രംഗത്ത്‌.!!

നാളെ റിലീസാകുന്ന മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികൾ സിനിമയെ തകർക്കാനുള്ള ചില കേന്ദ്രങ്ങളുടെ ആസൂത്രിത നീക്കങ്ങൾ പുറത്തായി. റിലീസിന്റെ ം തന്നെ നെഗറ്റീവ്‌ റിവ്യു എഴുതുകയും അബദ്ധവശാൽ ഇന്ന് അത്‌ പബ്ലിഷ്‌ ചെയ്യുകയും ചെയ്ത ഒരു വെബ്‌സൈറ്റാണ്‌ പുലിവാൽ പിടിച്ചത്‌. സൂപ്പർ റിപ്പോർട്ടുമായി റിലീസിനൊരുങ്ങുന്നക്‌ അബ്രഹാമിനെ തകർക്കാൻ ആസൂത്രിതമായ നീക്കമാണു ചില കേന്ദ്രങ്ങൾ നടത്തുന്നത്‌. മമ്മൂട്ടി സിനിമകൾക്കെതിരെ മോശം റിവ്യു എഴുതിയും നെഗറ്റീവ്‌ റിപ്പോർട്ടുകൾ പ്രചരിപ്പിച്ചും
തിയേറ്ററിൽ നിന്ന് പ്രേക്ഷകരെ അകറ്റാൻ ശ്രമിക്കുന്ന ചില ഓൺലൈൻ മീഡിയകളുടെ നീക്കങ്ങളാണ്‌ ഇത്തരം സംഭവങ്ങളിലൂടെ പുറത്തുവരുന്നത്‌. ദി ഗ്രേറ്റ്‌ ഫാദറിനും മേലെ നിൽക്കുന്ന ചിത്രം എന്നാണു അബ്രഹാമിന്റെ സെൻസർ റിപ്പോർട്ട്‌.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A