Connect with us

Hi, what are you looking for?

Latest News

ആദ്യ പകുതി പിന്നിടുന്നു.. പൊട്ടിചിരിപ്പിച്ച് ഒരു കുട്ടനാടൻ ബ്ലോഗ് !!

മമ്മൂട്ടിയെ നായകനാക്കി തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്. ഓണത്തിന് തീയ്യറ്ററുകളിൽ എത്തേണ്ട സിനിമ പ്രളയം കാരണം വൈകിയാണ് റിലീസ് ചെയ്തിരിക്കുന്നത്. ചിത്രം ഇന്ന് ഇന്ത്യ ഒട്ടാകെ 250 ഓളം സ്റ്റേഷനുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. പ്രദർശനം തുടങ്ങി ആദ്യ പകുതി പിന്നിടുമ്പോൾ മികച്ച പ്രതികരണമാണ് വന്നു കൊണ്ടിരിക്കുന്നത്.

[smartslider3 slider=15]

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles