മമ്മൂട്ടിയെ നായകനാക്കി തിരക്കഥാകൃത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഒരു കുട്ടനാടൻ ബ്ലോഗിലെ ട്രൈലെർ എത്തി. മുരളി ഫിലിമ്സിന്റെ ബാനറിൽ മുരളിയും, ശാന്ത മുരളിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം റായ് ലക്ഷ്മി, അനു സിതാര, ഷംന കാസിം, നെടുമുടി വേണു എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രം ഓണം റിലീസ് ആയി തീയ്യറ്ററുകളിൽ എത്തും.!!