Connect with us

Hi, what are you looking for?

Latest News

‘ഉണ്ട’ റിലീസ് നീട്ടി ; ജൂൺ 14ന് വേൾഡ് വൈഡ് റിലീസ്

സെൻസറിംഗ് സംബന്ധമായ ചില സാങ്കേതിക കാരണങ്ങളാലാണ് റിലീസ് നീട്ടിയത് എന്നാണു അറിയുന്നത്. ചിത്രത്തിന്റെ പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ മുംബൈയിൽ പുരോഗമിക്കുകയാണ്. 

മമ്മൂട്ടി ഖാലിദ് റഹ്‌മാൻ ടീമിന്റെ ഉണ്ട റിലീസ് മാറ്റി. നേരത്തെ ഈദ് റിലീസായി പ്ലാൻ ചെയ്ത ചിത്രം സെൻസർ സംബന്ധമായ ചില പ്രശ്നങ്ങളെ തുടർന്നാണ് ജൂൺ 14-ലേക്ക് മാറ്റിയത് എന്നാണു അറിയുന്നത്. ജൂൺ 14ന്  വേൾഡ് വൈഡ് ആയി ചിത്രം തിയേറ്ററുകളിൽ എത്തും.
ജെമിനി സ്റുഡിയോസ്, മൂവി മിൽ എന്നിവയുടെ ബാനറിൽ കൃഷ്ണൻ സേതുകുമാർ നിർമ്മിക്കുന്ന ഉണ്ട യിൽ മമ്മൂട്ടിക്ക് പുറമെ ടോം ഷൈൻ ചാക്കോ,  ഗ്രിഗറി,  റോണി ഡേവിഡ്, അർജുൻ അശോകൻ,  ആസിഫലി തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.
ഖാലിദ് റഹ്‌മാനും ഹർഷാദും ചേർന്നാണ് തിരക്കഥയൊരുക്കുന്നത്.

Prebooking cont no – 8606322222

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

Flash Back

അന്യഭാഷകളിൽ മമ്മൂട്ടിയോളം തിളങ്ങിയ മറ്റൊരു അഭിനേതാവ് വേറെയില്ല. ഭാഷയും ദേശവും കടന്ന് മമ്മൂട്ടി കഥാപാത്രങ്ങൾ ജനഹൃദയങ്ങൾ കീഴടക്കുന്നതിന് ചലച്ചിത്ര ലോകം പല തവണ സാക്ഷ്യം വഹിച്ചിട്ടുണ്ട്. മലയാളത്തിലെ വിഖ്യാത സംവിധായകരുടെയും എഴുത്തുകാരുടേയും സിനിമകളിൽ...

Latest News

മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാൽ. ‘ബിഗ് ബി’ എന്ന എക്കാലത്തെയും മികച്ച സ്റ്റൈലിഷ് എന്റർടൈനറിന്റെ തുടർച്ചയായി എത്തുന്ന ബിലാലിന് മുൻപ് മമ്മൂട്ടിയും അമൽനീരദും ഒരുമിക്കുന്ന ‘ഭീഷ്മപർവം’ മലയാള...

Latest News

അംബേദ്കറാകാനും പഴശിരാജയാകാനും ബഷീറാകാനും ചന്തുവാകാനും വൈ എസ് ആർ ആകാനും… അങ്ങിനെ ചരിത്രമാകട്ടെ, ബയോപിക് ആകട്ടെ, ഇതിഹാസമാകട്ടെ… സംവിധായകരുടെ ആദ്യ ചോയ്‌സ് ആയി മമ്മൂട്ടി മാറുന്നു… അതേ… ചരിത്രം വഴിയൊരുക്കുന്നു, ഈ നായകനുവേണ്ടി…...

Latest News

രണ്ട് മണിക്കൂർ 11 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ക്ളീൻ ‘യു ‘ സർട്ടിഫിക്കറ്റാണ്. 

© Copyright 2021 Mammootty Times | Designed & Managed by KP.A