Connect with us

Hi, what are you looking for?

Trending

കണ്ണും കണ്ണും കൊള്ളയടിത്താൽ ട്രെയിലർ യൂട്യൂബിൽ ട്രെൻഡിങ്ങിൽ കുതിക്കുന്നു.

ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ തമിഴ് ചിത്രമായ കണ്ണും കണ്ണും കൊള്ളയടിത്താൽ ട്രെയിലർ യൂട്യൂബിൽ ട്രെൻഡിങ്ങിൽ കുതിക്കുന്നു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ട്രെയിലറിലെ വ്യൂസ് ഇതിനകം 1 .5 മില്യൺ കടന്നു. നവാഗതനായ ദേശിംഗ് പെരിയസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റിതു വർമ്മയാണ് നായിക.

വയാകോം 18 മോഷൻ  പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രം ആക്ഷനും പ്രണയത്തിനും പ്രാധാന്യം നൽകി ഒരുക്കുന്ന ഒരു എന്റർടൈനറാണ്. പ്രശസ്ത സംവിധായകൻ ഗൗതം മേനോൻ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കെ ബി ബാലകൃഷ്ണൻ നിർവഹിക്കുന്നു.
കേരളത്തിൽ ആന്റോ ജോസഫ് ഫിലിം കമ്പനി ചിത്രം പ്രദർശനത്തിനെത്തിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

Latest News

അന്യഭാഷകളിൽ അഭിനയിക്കുമ്പോഴും അതാതിടങ്ങളിലെ പ്രേക്ഷകരുടേയും നിരൂപകരുടേയും ചലച്ചിത്ര പ്രവർത്തകരുടേയും മുക്തകണ്ഠമായ പ്രശംസ നേടിയെടുക്കുന്നതിൽ മമ്മൂട്ടിയോളം വിജയിച്ച മറ്റൊരു അഭിനേതാവില്ല. ഇക്കൊല്ലം പുറത്തിറങ്ങിയ ‘പേരൻപ്’, ‘യാത്ര’ എന്നീ ചിത്രങ്ങൾക്കും അവയിലെ മമ്മൂട്ടികഥാപാത്രങ്ങൾക്കും ലഭിച്ച സ്വീകാര്യത...

Reviews

സ്റ്റേജ്-ടിവി ഷോകളിലൂടെ മലയാളികളെ വർഷങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അനുഭവപരിചയവുമായി സിനിമാ സംവിധായകനായി അരങ്ങേറ്റം കുറിച്ചപ്പോഴും പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കി വിജയം വരിച്ച രമേഷ് പിഷാരടി ഒരുക്കിയ രണ്ടാമത്തെ ചിത്രം ഗാന ഗന്ധർവനും...

Latest News

ഗാനഗന്ധർവനിലെ ‘ഉന്ത് പാട്ടിലൂടെ’ ഇപ്പോൾ എല്ലാവർക്കും സുപരിചിതയായിക്കഴിഞ്ഞു ഈ പെൺകുട്ടി. മമ്മൂക്കയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ ത്രിൽ അതുല്യയുടെ ഓരോ വാക്കിലുമുണ്ട്. മമ്മൂട്ടിയെക്കുറിച്ചും ഗാനഗന്ധർവനിലെ അനുഭവങ്ങളെക്കുറിച്ചും അതുല്യ മമ്മൂട്ടി ടൈംസിനോട് : “എന്റെ എക്കാലത്തേയും...

© Copyright 2021 Mammootty Times | Designed & Managed by KP.A