Connect with us

Hi, what are you looking for?

Latest News

കാതൽ മന്നൻ’ ജെമിനി ഗണേശനായി ദുൽഖർ

തമിഴ്‌ സിനിമയിലെ കാതൽ മന്നൻ’ ജെമിനി ഗണേശനായി മലയാളത്തിന്റ്‌ ഹരം ദുൽഖർ സൽമാൻ എത്തുന്നു. പ്രശസ്ത നടിയായിരുന്ന സാവിത്രിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിലാണു ദുൽഖർ കാതൽ മന്നന്റെ വേഷത്തിൽ എത്തുന്നത്‌. 

തമിഴിൽ ‘നടികിയർ തിലകം’ ഏന്ന പേരിലും തെലിങ്കിൽ ‘മഹാനടി’ ഏന്ന പേരിലും എത്തുന്ന ഈ സിനിമയിൽ സാവിത്രിയായി കീർത്തി സുരേഷ്‌ വേഷമിടുന്നു. വൈയജയന്തി മൂവീസിന്റെയും സ്വപ്ന ഫിലിംസിന്റെയും ബാനറിൽ പ്രിയങ്ക ദത്ത്‌ നിർമ്മിക്കുന്ന ചിത്രം നാഗ്‌ അശ്വിൻ സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെ തമിഴ്‌ പതിപ്പ്‌ മെയ്‌ 9-നു കേരളത്തിൽ പ്രദർശനത്തിനെത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

Latest News

ദുല്‍ഖര്‍ സല്‍മാന്റെയും കീര്‍ത്തി സുരേഷിന്റെയും ആദ്യ പ്രണയഗാനമെത്തി. ദുല്‍ഖറെയും കീര്‍ത്തിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി നാഗ് അശ്വിന്‍ മഹാനദി ഒരുക്കുന്ന തെലുങ്ക് ചിത്രം മഹാനദിയിലെ ആദ്യ പ്രണയഗാനം പുറത്തിറങ്ങി.

© Copyright 2021 Mammootty Times | Designed & Managed by KP.A