Connect with us

Hi, what are you looking for?

Latest News

കുട്ടനാട്ടിൽ നിന്നും ആ കളർഫുൾ ഗാനമെത്തി.!!

ഒരു കുട്ടനാടൻ ബ്ലോഗിലെ ആദ്യ ഗാനം എത്തി. തിരക്കഥാകൃത്ത് സേതു മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ആദ്യമായി സംവിധാനം ചെയുന്ന ചിത്രമാണിത്. ഷംന കാസിം, അനു സിത്താര , റായി ലക്ഷ്മി എന്നിവരാണ് മറ്റു അഭിനേതാക്കൾ. പൂർണ്ണമായി കുട്ടനാട്ടിൽ ചിത്രീകരിച്ച ഈ സിനിമ ഓണം റിലീസായി തിയറ്ററുകളിൽ എത്തും.

[smartslider3 slider=13]
[smartslider3 slider=14]

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A