Connect with us

Hi, what are you looking for?

Star Chats

‘കൂടെ അഭിനയിക്കുന്നവരെ പരമാവധി കംഫർട്ടബിൾ ആക്കാനും നിർദ്ദേശങ്ങൾ നൽകാനും മമ്മൂക്ക ശ്രമിക്കും ‘: ഷൈൻ ടോം ചാക്കോ


‘ഉണ്ട’യിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു,  ഷൈൻ ടോം ചോക്കോ 

ആദ്യമായാണ് മമ്മൂക്കയ്‌ക്കൊപ്പം ഒരു സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞത്. അദ്ദേഹത്തോടൊപ്പം അഭിനയിച്ച ഓരോ ദിവസവും ഒരിക്കലും മറക്കാൻ  കഴിയില്ല.  സിനിമ മാത്രമല്ല, ഏതു വിഷയത്തിലും അദ്ദേഹത്തിന് ആഴത്തിലുള്ള അറിവും ധാരണകളുമുണ്ട്. കൂടെ അഭിനയിക്കുന്നവരെ പരമാവധി കംഫർട്ടബിളാക്കാനും നിർദേശങ്ങൾ നൽകാനും അദ്ദേഹം ശ്രമിക്കാറുണ്ട്. ഒരു മികച്ച ടീമിന്റെ ഒപ്പം വർക്ക് ചെയ്യാൻ സാധിച്ച ചിത്രം കൂടിയാണ് ഉണ്ട. ഒരുപാട് പേർ നേരിട്ടും സിനിമയെക്കുറിച്ച് വളരെ നല്ല അഭിപ്രായം പറഞ്ഞു . ഒരു മികച്ച സിനിമയുടെ ഭാഗമാവുക, ആ സിനിമ പ്രേക്ഷക പിന്തുണയോടെ വിജയം വരിക്കുക എന്നത് ഏറെ സന്തോഷം പകരുന്ന അനുഭവമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

Latest News

മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് അനസൂയ ഭരദ്വാജ്. മമ്മൂട്ടി, അമൽ നീരദ് ടീമിന്റെ മെഗാ പ്രോജക്ട് ഭീഷ്മ പർവതത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നതിന്റെ ത്രില്ലിലാണ് താരം.യാത്ര എന്ന തെലുഗ്...

Latest News

അന്യഭാഷകളിൽ അഭിനയിക്കുമ്പോഴും അതാതിടങ്ങളിലെ പ്രേക്ഷകരുടേയും നിരൂപകരുടേയും ചലച്ചിത്ര പ്രവർത്തകരുടേയും മുക്തകണ്ഠമായ പ്രശംസ നേടിയെടുക്കുന്നതിൽ മമ്മൂട്ടിയോളം വിജയിച്ച മറ്റൊരു അഭിനേതാവില്ല. ഇക്കൊല്ലം പുറത്തിറങ്ങിയ ‘പേരൻപ്’, ‘യാത്ര’ എന്നീ ചിത്രങ്ങൾക്കും അവയിലെ മമ്മൂട്ടികഥാപാത്രങ്ങൾക്കും ലഭിച്ച സ്വീകാര്യത...

Reviews

സ്റ്റേജ്-ടിവി ഷോകളിലൂടെ മലയാളികളെ വർഷങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അനുഭവപരിചയവുമായി സിനിമാ സംവിധായകനായി അരങ്ങേറ്റം കുറിച്ചപ്പോഴും പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കി വിജയം വരിച്ച രമേഷ് പിഷാരടി ഒരുക്കിയ രണ്ടാമത്തെ ചിത്രം ഗാന ഗന്ധർവനും...

© Copyright 2021 Mammootty Times | Designed & Managed by KP.A