Connect with us

Hi, what are you looking for?

Latest News

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ; മികച്ച നടീ നടന്മാർ ഇതുവരെ.

കേരളത്തിൽ നിർമ്മിക്കുന്ന ഉയർന്ന കലാമൂല്യമുള്ള ചലച്ചിത്രങ്ങൾക്കും അതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്ന മികച്ച നടീനടന്മാർക്കും സാങ്കേതികപ്രവർത്തകർക്കും കേരളസംസ്ഥാന ചലച്ചിത്ര അക്കാദമി വർഷാവർഷം നൽകി വരുന്നതാണ് കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം. കേരള സാംസ്കാരികവകുപ്പും ചലച്ചിത്ര അക്കാദമിയും ചേർന്ന് തീരുമാനിക്കുന സ്വതന്ത്രജൂറിയാണ് പുരസ്കാരങ്ങൾ തീരുമാനിക്കുന്നത്.

സംസ്ഥാന സർക്കാർ ചലച്ചിത്ര അവാർഡുകൾ ആദ്യമായി ഏർപ്പെടുത്തിയ 1969ൽ മികച്ച നടനുള്ള പുരസ്കാരം നേടിയത് സത്യനായിരുന്നു. അന്ന് മുതൽ ഇന്ന് 2019 വരെയുള്ളെ സംസ്ഥാന പുരസ്‌കാര ജേതാക്കളെ പരിശോധിക്കാം.

1969 സത്യൻ, ഷീല
1970 ശ്രീധരൻ, ശാരാദ
1971 സത്യൻ, ഷീല
1972 തിക്കറുശ്ശി, ജയഭാരതി
1973 P J ആന്റണി, ജയഭാരതി
1974 അടൂർഭാസി, ലക്ഷ്മി
1975 സുധീർ, റാണി ചന്ദ്ര
1976 സോമൻ, ഷീല
1977 ഭരത് ഗോപി, ശാന്തകുമാരി
1978 സുകുമാരൻ, ശോഭ
1979 അടൂർഭാസി, ശ്രീ വിദ്യ
1980 അച്ഛൻ കുഞ്ഞ്, പൂർണിമ ജയറാം
1981 നെടുമുടി വേണു, ജലജ
1982 ഭരത് ഗോപി, മാധവി
1983 ഭരത് ഗോപി, ശ്രീ വിദ്യ
1984 മമ്മൂട്ടി, സീമ
1985 ഭരത് ഗോപി, സീമ
1986 മോഹൻലാൽ, ശാരി
1987 നെടുമുടി വേണു, സുഹാസിനി
1988 പ്രേംജി, അഞ്ജു
1989 മമ്മൂട്ടി, ഉർവശി
1990 തിലകൻ, ഉർവശി
1991 മോഹൻലാൽ, ഉർവശി
1992 മുരളി, ശ്രീ വിദ്യ
1993 മമ്മൂട്ടി, ശോഭന
1994 തിലകൻ, ശാന്തികൃഷ്ണ
1995 മോഹൻലാൽ, ഉർവശി
1996 മുരളി, മഞ്ജുവാര്യർ
1997 സുരേഷ് ഗോപി, ജോമോൾ
1998 മുരളി, സംഗീത
1999 മോഹൻലാൽ, സംയുക്ത
2000 ഒ മാധവൻ, സംയുക്ത
2001 മുരളി, സുഹാസിനി
2002 ഒടുവിൽ, നവ്യനായർ
2003 നെടുമുടി, മീരാജാസ്മിൻ
2004 മമ്മൂട്ടി, കാവ്യാമാധവൻ-ഗീതു മോഹൻദാസ്
2005 മോഹൻലാൽ, നവ്യനായർ
2006 പ്രിത്വിരാജ്, ഉർവശി
2007 മോഹൻലാൽ, മീരാജാസ്മിൻ
2008 ലാൽ, പ്രിയങ്കനായർ
2009 മമ്മൂട്ടി, ശ്വേത
2010 സലിംകുമാർ, കാവ്യാമാധവൻ
2011 ദിലീപ്, ശ്വേത
2012 പ്രിത്വിരാജ്, റീമകല്ലിങ്ങൽ
2013 ഫഹദ് ഫാസിൽ-ലാൽ, ആൻ ആഗസ്റ്റിൻ
2014 നിവിൻ-സുദേവ്, നസ്രിയ
2015 ദുൽകർ, പാർവതി
2016 വിനായകൻ, രെജിഷാ വിജയൻ
2017 ഇന്ദ്രൻസ്, പാർവതി
2018 ജയസൂര്യ-സൗബിൻ സാഹിർ, നിമിഷ സജയൻ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles