Connect with us

Hi, what are you looking for?

Latest News

ഗാനഗന്ധർവൻ പൂജ കഴിഞ്ഞു

മമ്മൂക്കയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവന്റെ പൂജ എറണാകുളത്ത് നടന്നു.
മമ്മൂട്ടി,  മുകേഷ്,  സുരേഷ്‌കൃഷ്ണ,  അബുസലിം,  നായിക വന്ദിത, സംവിധായകൻ രമേഷ് പിഷാരടി,  സംഗീത സംവിധായകൻ ദീപക് ദേവ്,  നിർമ്മാതാവ് ആന്റോ ജോസഫ്,  പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ തുടങ്ങി ചലച്ചിത്ര രംഗത്തെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
കൊച്ചിയിലെ ഹയാത്ത് ഹോട്ടലിൽ വച്ചായിരുന്നു പൂജാ ചടങ്ങുകൾ.

കലാസദൻ ഉല്ലാസ് എന്ന ഗാനമേള പാട്ടുകാരനായി വ്യത്യസ്തവും രസകരവുമായ വേഷത്തിലാണ് മമ്മൂട്ടി ഗാന ഗന്ധർവ്വനിൽ എത്തുന്നത്. സിദ്ധിഖ്, മനോജ് കെ ജയൻ , സുരേഷ് കൃഷ്ണ, സലിം കുമാർ, ദേവൻ, കുഞ്ചൻ, മണിയൻ പിള്ള രാജു, ഹരീഷ് കണാരൻ, ധർമജൻ, അശോകൻ, അതുല്യ, ശാന്തി തുടങ്ങിയവർ താരനിരയിലുണ്ട്.

ദീപക് ദേവ് സംഗീതം ഒരുക്കുന്നു. ക്യാമറ – അളഗപ്പൻ, എഡിറ്റിംഗ് – ലിജോ പോൾ, പ്രൊഡക്ഷൻ കൺട്രോളർ – ബാദുഷ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

Flash Back

അന്യഭാഷകളിൽ മമ്മൂട്ടിയോളം തിളങ്ങിയ മറ്റൊരു അഭിനേതാവ് വേറെയില്ല. ഭാഷയും ദേശവും കടന്ന് മമ്മൂട്ടി കഥാപാത്രങ്ങൾ ജനഹൃദയങ്ങൾ കീഴടക്കുന്നതിന് ചലച്ചിത്ര ലോകം പല തവണ സാക്ഷ്യം വഹിച്ചിട്ടുണ്ട്. മലയാളത്തിലെ വിഖ്യാത സംവിധായകരുടെയും എഴുത്തുകാരുടേയും സിനിമകളിൽ...

Latest News

മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാൽ. ‘ബിഗ് ബി’ എന്ന എക്കാലത്തെയും മികച്ച സ്റ്റൈലിഷ് എന്റർടൈനറിന്റെ തുടർച്ചയായി എത്തുന്ന ബിലാലിന് മുൻപ് മമ്മൂട്ടിയും അമൽനീരദും ഒരുമിക്കുന്ന ‘ഭീഷ്മപർവം’ മലയാള...

Latest News

അംബേദ്കറാകാനും പഴശിരാജയാകാനും ബഷീറാകാനും ചന്തുവാകാനും വൈ എസ് ആർ ആകാനും… അങ്ങിനെ ചരിത്രമാകട്ടെ, ബയോപിക് ആകട്ടെ, ഇതിഹാസമാകട്ടെ… സംവിധായകരുടെ ആദ്യ ചോയ്‌സ് ആയി മമ്മൂട്ടി മാറുന്നു… അതേ… ചരിത്രം വഴിയൊരുക്കുന്നു, ഈ നായകനുവേണ്ടി…...

Latest News

രണ്ട് മണിക്കൂർ 11 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ക്ളീൻ ‘യു ‘ സർട്ടിഫിക്കറ്റാണ്. 

© Copyright 2021 Mammootty Times | Designed & Managed by KP.A