Connect with us

Hi, what are you looking for?

Latest News

ഗാനഗന്ധർവൻ വാഗമണ്ണിൽ നിന്ന് വീണ്ടും തൃശൂരിലേക്ക്…

ഗാനഗന്ധർവൻ : വാഗമണ്ണിലെ ചിത്രീകരണം പൂർത്തിയാക്കി  വീണ്ടും തൃശൂരിലേക്ക്

മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി ഒരുക്കുന്ന ഗാനഗന്ധർവൻ വാഗമണ്ണിലെ ഒരാഴ്ചത്തെ ചിത്രീകരണത്തിന് ശേഷം വീണ്ടും നാളെ തൃശൂരിൽ എത്തും. കുന്നംകുളം രണ്ടു ദിവസത്തെ ചിത്രീകരണം ഉണ്ടാകും.
എറണാകുളത്താണ് ഗാനഗന്ധർവന്റെ ചിത്രീകരണം ആരംഭിച്ചത്.  തുടർന്ന് തൃശൂരിലേക്ക് ഷിഫ്റ്റ്‌ ചെയ്‌ത ചിത്രം തൃശൂർ അത്താണി,  പെരിങ്ങോട്ടുകര തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂരിഭാഗവും ചിത്രീകരണം നടന്നത്.
ഗാനഗന്ധർവൻ പൂർത്തിയാക്കി 20 ആം തിയതിയോടെ മമ്മൂട്ടി യൂറോപ്പിലേക്ക് പോകും. തിരിച്ചെത്തിയാൽ ഉടൻ അജയ് വാസുദേവ്‌ ചിത്രത്തിൽ ജോയിൻ ചെയ്യും.

ഗാനഗന്ധർവൻ സെപ്തംബറിൽ തിയേറ്ററുകളിൽ എത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

Latest News

മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് അനസൂയ ഭരദ്വാജ്. മമ്മൂട്ടി, അമൽ നീരദ് ടീമിന്റെ മെഗാ പ്രോജക്ട് ഭീഷ്മ പർവതത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നതിന്റെ ത്രില്ലിലാണ് താരം.യാത്ര എന്ന തെലുഗ്...

Latest News

അന്യഭാഷകളിൽ അഭിനയിക്കുമ്പോഴും അതാതിടങ്ങളിലെ പ്രേക്ഷകരുടേയും നിരൂപകരുടേയും ചലച്ചിത്ര പ്രവർത്തകരുടേയും മുക്തകണ്ഠമായ പ്രശംസ നേടിയെടുക്കുന്നതിൽ മമ്മൂട്ടിയോളം വിജയിച്ച മറ്റൊരു അഭിനേതാവില്ല. ഇക്കൊല്ലം പുറത്തിറങ്ങിയ ‘പേരൻപ്’, ‘യാത്ര’ എന്നീ ചിത്രങ്ങൾക്കും അവയിലെ മമ്മൂട്ടികഥാപാത്രങ്ങൾക്കും ലഭിച്ച സ്വീകാര്യത...

Reviews

സ്റ്റേജ്-ടിവി ഷോകളിലൂടെ മലയാളികളെ വർഷങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അനുഭവപരിചയവുമായി സിനിമാ സംവിധായകനായി അരങ്ങേറ്റം കുറിച്ചപ്പോഴും പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കി വിജയം വരിച്ച രമേഷ് പിഷാരടി ഒരുക്കിയ രണ്ടാമത്തെ ചിത്രം ഗാന ഗന്ധർവനും...

© Copyright 2021 Mammootty Times | Designed & Managed by KP.A