മലയാളത്തിന്റെ ജനപ്രിയ താരം ദിലീപും തമിഴകത്തിന്റെ ആക്ഷന്‍ ഹീറോ അര്‍ജുനും ഒന്നിക്കുന്ന ചിത്രം ജാക്ക് ഡാനിയൽ പൂജ കഴിഞ്ഞു. 2007-ൽ പുറത്തിറങ്ങിയ സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിന് ശേഷം എസ് എൽ പുരം ജയസൂര്യയും ദിലീപും ഒന്നിക്കുന്ന ഈ ചിത്രത്തിൽ ഞാൻ പ്രകാശനിലെ നായികയായ അഞ്ജു കുര്യൻ ദിലീപിന്റെ നായികയാകുന്നു. ഷിബു തമീൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്.

ആക്ഷന്‍ പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ചിത്രത്തിൽ പീറ്റർ ഹെയിനാണ് സംഘട്ടനം ഒരുക്കുന്നത്. സംഗീതം ഗോപി സുന്ദർ.
i