ദുൽഖർ സൽമാനെ നായകനാക്കി ഡെസിങ് പെരിയസ്വാമി സംവിധാനം ചെയ്തിരിക്കുന്ന കണ്ണും കണ്ണും കൊള്ളയടിത്താൽ തീയ്യറ്ററുകളിൽ എത്തി. ബോളിവുഡ് നിര്‍മാണ കമ്പനിയായ വിയാകോം 18 നും ആന്റോ ജോസഫ് ഫിലിം കമ്പനിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
റൊമാന്‍റിക് കോമഡി ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തില്‍ ഋതു വർമ്മയാണ് നായികയായെത്തിയിരിക്കുന്നത്. നിരഞ്ജനി അഹത്തിയാൻ, രക്ഷൻ, ഗൗതം വാസുദേവ മേനോൻ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഡെല്‍ഹി, ഗോവ, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്‍റെ ചിത്രീകരണം നടന്നത്.
ചിത്രം റിലീസ് ചെയ്ത ഇടങ്ങളിൽ നിന്നെല്ലാം ഗംഭീര അഭിപ്രായമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ഈ വർഷം എത്തിയ ദുല്ഖർ നിർമിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രവും ഗംഭീര അഭിപ്രായം നേടിയിരുന്നു. ദുൽഖറിന്റെ ഈ വർഷത്തെ രണ്ടാമത്തെ റിലീസ് ആണ് കണ്ണും കണ്ണും കൊള്ളയടിത്താൽ.
#KannumKannumKollaiyadithaal – 3.5/5. @menongautham #GVM's character in the film is like a mashed-up tribute to all the heroes that he has given us onscreen – cops & loverboys. The climax scene with #GVM is a masterstroke from @desingh_dp, which drew grt response in the theater😎
— Kaushik LM (@LMKMovieManiac) February 28, 2020
#KannumKannumKollaiyadithaal 😊 #NowInCinemas ! https://t.co/8i1fDvlEO0
— Anto Joseph (@IamAntoJoseph) February 28, 2020
#KannumKannumKollaiyadithaal [3.5/5] : A Big Winner!
— Ramesh Bala (@rameshlaus) February 27, 2020
Make way for the new superstar actor @menongautham !!! 👏🏻👏🏻👏🏻🤗🤗 https://t.co/dzsrqe0xe7
— dulquer salmaan (@dulQuer) February 28, 2020
#KannumKannumKollaiyadithal
— Shanthnu 🌟 ஷாந்தனு Buddy (@imKBRshanthnu) February 28, 2020
This is a Winner🔥🔥
Absolutely loved it @dulQuer @Niranjani_Nini @RakshanVJ & team💛 @desingh_dp watta directorial debut bro🔥 @menongautham sir Stellar performance🔥loved ur role in d film sir💛
Best wishes to d entire team for a huge success😊
