Connect with us

Hi, what are you looking for?

Latest News

‘പതിനെട്ടം പടി’ ഏപ്രിൽ 4ന്. മമ്മൂക്കയ്‌ക്കൊപ്പം വമ്പൻ താര നിരയും

മലയാളത്തിന് അവിസ്മരണീയ ചിത്രങ്ങൾ സമ്മാനിച്ച ആഗസ്ത് സിനിമാസിന്റെ ‘പതിനെട്ടം പടി’ 2019 ഏപ്രിൽ നാലിന് പ്രദർശനത്തിനെത്തും. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോണ്‍ എബ്രഹാം പാലയ്ക്കൽ എന്ന തകർപ്പൻ കഥാപാത്രമായാണ് മമ്മൂക്ക എത്തുക. പ്രിത്വിരാജ്, ടോവിനോ തോമസ്, റഹ്‌മാൻ, ലാലു അലക്സ് തുടങ്ങിയവരും നിരവധി പുതു മുഖങ്ങളും പതിനെട്ടം പടിയിൽ അണി നിരക്കും. 18 വയസ്സിന് ശേഷമുള്ള യുവാക്കളുടെ ജീവിതയാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ഇവരുടെ പഠനകാലത്ത് നിർണായകമായ സ്വാധീനം ചെലുത്തുന്ന ജോണ്‍ എബ്രഹാം പാലയ്ക്കൽ എന്ന കഥാപത്രമായാണ് മമ്മൂക്ക എത്തുന്നത്‌.വ്യത്യസ്തമായ പ്രമേയവും അവതരണ രീതിയുമായെത്തുന്ന പതിനെട്ടാം പടിയ്ക്ക് തിരക്കഥ രചിച്ചതും ശങ്കർ രാമകൃഷ്ണൻ ആണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A