Connect with us

Hi, what are you looking for?

Latest News

പവർ സ്റ്റാർ തമിഴിലും. റോയൽ സിനിമാസിന്റെ രണ്ട് ചിത്രങ്ങളുടെ ഭാഗമായി ഒമർ ലുലു

റോയൽ സിനിമാസിന്റെ ബാനറിൽ സീ എച് മുഹമ്മദ് നിർമ്മിച്ചു ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർ സ്റ്റാർ എന്ന ചിത്രം അടുത്ത വർഷം ചിത്രീകരണം ആരംഭിക്കും .മലയാളത്തിലും തമിഴിലും ഒരേ സമയം ചിത്രീകരിക്കുന്ന ചിത്രത്തിന്റെ മലയാളം പതിപ്പിൽ ബാബു ആന്റണിയും ,തമിഴിൽ ഒരു പ്രമുഖ താരവും നായക വേഷത്തിലെത്തുന്നു . റോയൽ സിനിമാസിന്റെ അടുത്ത നിർമ്മാണസംരംഭത്തിന് കഥയെഴുതുന്നതും ഒമർ ലുലുവാണ്. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് ഉബൈനി ഇബ്രാഹീം ആണ് .ചിത്രീകരണം ഡിസംബറിൽ ആരംഭിക്കും.

Click to comment

Leave a Reply

Your email address will not be published.

Advertisement

Related Articles