Connect with us

Hi, what are you looking for?

Latest News

പേരൻപിന്റെ ഡിജിറ്റൽ വീഡിയോ 3.5 കോടിയ്ക്ക് ആമസോൺ സ്വന്തമാക്കി

ഇന്ത്യൻ സിനിമയ്ക്ക് തന്നെ അത്ഭുതമാവുകയാണ് പേരൻപ് എന്ന ക്ലാസ് ചിത്രത്തിന്റെ ഗംഭീര വിജയം. ആഗോള തലത്തിൽ ഗംഭീര കളക്ഷൻ നേടുന്ന ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ഇതിനിടയിലാണ് 3.5 കോടി രൂപയ്ക്ക് ആമസോൺ ചിത്രത്തിന്റെ ഡിജിറ്റൽ പ്രീമിയർ സ്വന്തമാക്കി എന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്. വാണിജ്യ ചേരുവകൾ ഇല്ലാത്ത ഒരു ക്ലാസ് ചിത്രത്തിന് ലഭിക്കുന്ന ഉയർന്ന തുകയാണിത്. മമ്മൂട്ടിയുടെ ഗംഭീര പെർഫോമൻസാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒപ്പം മമ്മൂട്ടിയുടെ മകളായി അഭിനയിച്ച സാധനയുടെ മികച്ച പ്രകടനവും ചിത്രത്തിന് മുതൽക്കൂട്ടായി മാറി. റാം രചനയും സംവിധാനവും നിർവഹിച്ച ചിത്രം തേനപ്പനാണ് നിർമ്മിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

Latest News

മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് അനസൂയ ഭരദ്വാജ്. മമ്മൂട്ടി, അമൽ നീരദ് ടീമിന്റെ മെഗാ പ്രോജക്ട് ഭീഷ്മ പർവതത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നതിന്റെ ത്രില്ലിലാണ് താരം.യാത്ര എന്ന തെലുഗ്...

Latest News

അന്യഭാഷകളിൽ അഭിനയിക്കുമ്പോഴും അതാതിടങ്ങളിലെ പ്രേക്ഷകരുടേയും നിരൂപകരുടേയും ചലച്ചിത്ര പ്രവർത്തകരുടേയും മുക്തകണ്ഠമായ പ്രശംസ നേടിയെടുക്കുന്നതിൽ മമ്മൂട്ടിയോളം വിജയിച്ച മറ്റൊരു അഭിനേതാവില്ല. ഇക്കൊല്ലം പുറത്തിറങ്ങിയ ‘പേരൻപ്’, ‘യാത്ര’ എന്നീ ചിത്രങ്ങൾക്കും അവയിലെ മമ്മൂട്ടികഥാപാത്രങ്ങൾക്കും ലഭിച്ച സ്വീകാര്യത...

Reviews

സ്റ്റേജ്-ടിവി ഷോകളിലൂടെ മലയാളികളെ വർഷങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അനുഭവപരിചയവുമായി സിനിമാ സംവിധായകനായി അരങ്ങേറ്റം കുറിച്ചപ്പോഴും പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കി വിജയം വരിച്ച രമേഷ് പിഷാരടി ഒരുക്കിയ രണ്ടാമത്തെ ചിത്രം ഗാന ഗന്ധർവനും...

© Copyright 2021 Mammootty Times | Designed & Managed by KP.A