Connect with us

Hi, what are you looking for?

Latest News

ഫോർബ്സ് കോടിപതി പട്ടിക : കേരളത്തിൽ നിന്നും മമ്മൂട്ടി മാത്രം

2018 ൽ ഏറ്റവുമധികം പണം സമ്പാദിച്ച നൂറ് ഇന്ത്യൻ താരങ്ങളുടെ പട്ടിക ഫോർബ്സ് മാസിക പുറത്തുവിട്ടു.സൽമാൻ ഖാൻ ഒന്നാം സ്ഥാനത്തുള്ള പട്ടികയിൽ കേരളത്തിൽ നിന്നും ഇടം നേടിയത് മെഗാ സ്റ്റാർ മമ്മൂട്ടി മാത്രമാണ്.18 കോടി വരുമാനവുമായി പ്രിയങ്ക ചോപ്രയ്‌ക്കൊപ്പമാണ് മമ്മൂട്ടിയുടെ സ്ഥാനം(49) .പട്ടികയിൽ ഇടംനേടിയ പതിനഞ്ച് താരങ്ങൾ തെന്നിന്ത്യയിൽ നിന്നാണ്. 66.75 കോടിയുമായി 11ാം സ്ഥാനത്തെത്തിയ സംഗീത മാന്ത്രികൻ എ. ആർ. റഹ്മാൻ ആണ് തെന്നിന്ത്യയിലെ ഒന്നാമൻ.നടിമാരിൽ ഏറ്റവുമധികം പണം സമ്പാദിച്ചത് ദീപിക പദുക്കോൺ ആണ്(112.8 കോടി).50 കോടിയുമായി രജനികാന്ത്പതിന്നാലാം സ്ഥാനത്തുണ്ട്.

Full List : http://www.forbesindia.com/lists/2018-celebrity-100/1735/1

Click to comment

Leave a Reply

Your email address will not be published.

Advertisement

Related Articles