Connect with us

Hi, what are you looking for?

Latest News

ബോസ്സ് തകർക്കുന്നു ; 50-ൽ പരം എക്സ്ട്രാ ഷോസ് ആഡ് ചെയ്തു തിയേറ്ററുകൾ !

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കിയ ഷൈലോക്ക് സകലമാന കളക്ഷൻ റെക്കോർഡുകളും തിരുത്തികുറിക്കുന്ന വമ്പൻ വിജയത്തിലേക്കാണ് നീങ്ങുന്നത്. ചിത്രത്തെക്കുറിച്ചു ഗംഭീരം എന്ന അഭിപ്രായം വ്യാപകമായതോടെ തിയേറ്ററുകളിലേക്ക് പ്രേക്ഷകരുടെ തള്ളിക്കയറ്റമാണ്. രാവിലെ 10നു ആരംഭിച്ച ആദ്യഷോ ഭൂരിഭാഗവും ഫാൻസ്‌ കൈയടക്കിയപ്പോൾ ചിത്രത്തെ കുറിച്ചുള്ള സൂപ്പർ റിപ്പോർട്ട്‌ വ്യാപകമായതോടെ സ്ത്രീകളും കുട്ടികളും അടക്കമുള്ള കുടുംബപ്രേക്ഷകർ തിയേറ്ററിലേക്ക് എത്തിയതോടെയാണ് സമീപകാലത്തു മലയാള സിനിമ കണ്ട ഏറ്റവും വലിയ ജനത്തിരക്കായി ഷൈലോക്ക് മാറുന്നത്.

ഹെവി മാസ്സ് പ്രകടനം കാഴ്ചവയ്ക്കുന്ന മമ്മൂട്ടിയുടെ താണ്ഡവമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. രാജമാണിക്യത്തിന് ശേഷം മാസും ഹാസ്യവും ചേർന്ന് മമ്മൂട്ടി ഇളകിയാടിയ ഒരു സിനിമ എന്നാണു ചിത്രം കണ്ടിറങ്ങിയവരുടെ അഭിപ്രായം. ഒപ്പം രാജ് കിരൺ അടക്കമുള്ള എല്ലാ താരങ്ങളും തങ്ങളുടെ റോൾ ഗംഭീരമാക്കി. 

നവാഗതരായ അനീഷ് ഹമീദ്, , ബിപിൻ മോഹൻ എന്നിവർ ഒരുക്കിയ സ്ക്രിപ്റ്റ് ഒരു മാസ് ഫാമിലി എൻറെർറ്റെയിൻമെന്റിനു വേണ്ട എല്ലാ ചേരുവകളും നിറഞ്ഞതാണ്. തന്റെ മുൻ ചിത്രങ്ങളിൽ നിന്നും ബഹുദൂരം മുന്നോട്ടു പോയിരിക്കുന്നു അജയ് വാസുദേവ്.

ഷൈലോക്ക് റിലീസ് ചെയ്ത തിയേറ്ററുകളിൽ എല്ലാം ഹെവി റഷ് ആണ്. വൻ ജനത്തിരക്ക് മൂലം പല തിയേറ്ററുകളും എക്സ്ട്രാ ഷോസ് ആഡ് ചെയ്തുകഴിഞ്ഞു. ഇതുവരെയുള്ള റിപ്പോർട്ട് അനിസരിച്ചു അൻപതിൽ പരം സ്‌ക്രീനുകളിൽ എക്സ്ട്രാ ഷോസ് ആഡ് ചെയ്തു കഴിഞ്ഞു.  എണ്ണം ഇനിയും കൂടും.

ഇതുവരെ എക്സ്ട്രാ ഷോസ് ആഡ് ചെയ്ത തിയേറ്ററുകൾ:

Extra Shows added

Thiruvananthapuram – Artech Mall 7.45PM
Thiruvananthapuram – Greenfield 11PM
Thiruvananthapuram – MOT Red carpet 10PM
Thiruvananthapuram – MOT 10.30PM
Thiruvananthapuram – Ariesplex 10.30PM
Kattakada – SKM 8PM
Kattakada – SKM 9PM
Kollam – Partha 11.45PM
Karungapally – Carnival 10.30PM
Pallikathodu – Anchani 9PM
Narakkal – Majestic 11.30PM
Aluva – Madhurya 10PM
Angamaly – Carnival 8PM
Angamaly – Carnival 10.45PM
Thrissur – Sree 11.45PM
Thalikulam – Karthika 11.45PM
Kodungallur – Carnival 7.30PM
Kodungallur – Carnival 10.30PM
Kodungallur – Asokha 11.15PM
Pattambi – Dev RS
Pattambi – Krishna 10.30PM
Edappal – Sarada 3 Shows
Mukkam – Rose 1 5 Shows
Mukkam – Little Rose 3 Shows
Mattanur – Sahina 2 10.45PM
Edacheri – Veechee 10PM
Wandoor – Harihar 3 6.40pm
Wandoor – Harihar 3 9.40PM
Thalassery – Liberty suite 10PM
Thalassery – Liberty mini 10.30pm
Changaramkulam – Mars 5PM
Changaramkulam – Mars 7.30PM
Changaramkulam – Mars 10PM
Koothattukulam – V cinema 2 9.30PM
Kalpetta – Ananthaveera 10.30PM
Perinthalmanna – Vismaya 2.30pm
Perinthalmanna – Vismaya 4.30pm
Perinthalmanna – Vismaya 6.45PM
Perinthalmanna – Vismaya 10PM
Ponnani – Alankar 2 – 6.30PM
Ponnani – Alankar 2 – 9.45PM
Valanchery – Karthika film city 6.30PM
Valanchery – Karthika film city 9.30pm
Kasargor – Moviemax 11PM
Kannur – Saagara 9PM
Kannur – Samudra 5.45PM
Kannur – Samudra 8.45PM
Payyanur – Shanthi 7.30PM
Payyanur – Shanthi 10.30PM
(NB : To be continued)

ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിച്ച ഷൈലോക്ക് മലയാളത്തിലെ ഏറ്റവും വലിയ പണമാവാരിപ്പടങ്ങളിൽ മുൻ നിരയിൽ സ്ഥാനം പിടിക്കുമെന്നാണ് ഇൻഡസ്ട്രിയിൽ നിന്നുള്ള റിപ്പോർട്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles