മധുരരാജാ ടീഷർട്ടുകൾ വിപണിയിൽ തരംഗമാകുന്നു.
മമ്മൂട്ടിയുടെ വിഷു -വെക്കേഷൻ ചിത്രമായ മധുരരാജയുടെ ടീ ഷർട്ടുകളാണ് ഇപ്പോൾ ട്രെൻഡായി കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ വ്യത്യസ്ത ലുക്കുളാണ് ഇപ്പോൾ യുവാക്കൾക്കിടയിൽ പുതിയ ട്രെൻഡ്.

യുവാക്കൾക്ക് മാത്രമല്ല, യുവതികൾക്കും അണിയാവുന്ന ഈ ടീഷർട്ടുകൾ സിനെമീൽസ് എന്ന ഓൺലൈൻ സൈറ്റ് വഴി പ്രൊഡക്ട് വാങ്ങിക്കാവുന്നതാണ്. ടി ഷർട്ട്, കപ്പുകൾ, മൊബൈൽ കവറുകൾ തുടങ്ങിയവയും സൈറ്റ് വഴി ലഭ്യമാണ്.
