മധുരരാജ പ്രീ ലോഞ്ച് ഏപ്രിൽ 10നുഎറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ
മമ്മൂട്ടി വൈശാഖ് ടീമിന്റെ മധുരരാജയുടെ പ്രീ ലോഞ്ച് എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ പതിനായിരങ്ങളുടെ സാനിധ്യത്തിൽ നടത്തുന്നു.
മമ്മൂട്ടിയും മധുരരാജാ ഫുൾ ടീമും പങ്കെടുക്കുന്ന പ്രോഗ്രാം ഏപ്രിൽ 10 ബുധനാഴ്ച വൈകീട്ട് 6 മണിയ്ക്ക് ആരംഭിക്കും. Mobile King ആണ് പ്രോഗ്രാമിന്റെ മെയിൻ സ്പോൺസർ.