Connect with us

Hi, what are you looking for?

Latest News

മമ്മൂട്ടിയും ഹനീഫ്‌ അദേനിയും വീണ്ടും

ദി ഗ്രേറ്റ്‌ ഫാദർ, അബ്രഹാമിന്റെ സന്തതികൾ എന്നീ ബ്ലോക്‌ ബസ്റ്ററുകൾക്കുശേഷം മമ്മൂട്ടിയും ഹനീഫ്‌ അദേനിയും വീണ്ടും ഒന്നിക്കുന്നു. മമ്മൂട്ടിയെ നായകനാക്കി വിനോദ്‌ വിജയൻ സംവിധാനം ചെയ്യുന്ന ബിഗ്‌ ബജറ്റ്‌ ആക്ഷൻ ചിത്രത്തിനു   ഹനീഫ്‌ അദേനിയാണു തിരക്കഥ ഒരുക്കുന്നത്. പൂർണ്ണമായും ദുബൈയിൽ ചിത്രീകരിക്കുന്ന ഈ സിനിമയുടെ ടൈറ്റിൽ ലോഞ്ച്‌ ഈ ശനിയാഴ്ച വൈകുന്നേരം 5 മണിയ്ക്ക്‌ മമ്മൂട്ടിയുടെ ഫേസ്‌ ബുക്ക്‌ പേജിലൂടെ നിർവഹിക്കും.

[smartslider3 slider=15]

[smartslider3 slider=18]

Click to comment

Leave a Reply

Your email address will not be published.

Advertisement

Related Articles