Connect with us

Hi, what are you looking for?

Latest News

മമ്മൂട്ടി ടൈംസ് ഡിജിറ്റൽ മാഗസിൻ ലോഞ്ച് ചെയ്തു

എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ തടിച്ചുകൂടിയ പതിനായിരങ്ങളെയും മമ്മൂട്ടിയുടെ ഒഫീഷ്യൽ ഫേസ് ബുക്ക് പേജ് ലൈവിലൂടെ ലക്ഷങ്ങളെയും സാക്ഷിയാക്കി മമ്മൂട്ടി ടൈംസിന്റെ ആദ്യ ഡിജിറ്റൽ മാഗസിന്റെ പ്രകാശനം പ്രശസ്ത നിർമ്മാതാവ് ജോബി ജോർജ്ജും മൊബൈൽ കിങ് എം ഡി ഫയാസും ചേർന്ന് നിർവഹിച്ചു.

മധുരരാജെയുടെ പ്രീ ലോഞ്ച് ഫങ്ഷനിൽ വച്ചാണ് മമ്മൂട്ടി ടൈംസിന്റെ മധുരരാജാ സ്പെഷ്യൽ ഡിജിറ്റൽ മാഗസിൻ പ്രകാശനം നടന്നത്.
എൺപതോളം പേജുകൾ ഉള്ള ഡിജിറ്റൽ മാഗസിനിൽ മധുരരാജെയുടെ വിശേഷങ്ങളും വൈശാഖ്,  നെൽസൺ ഐപ്,  ഉദയകൃഷ്ണ,  ഗോപീ സുന്ദർ തുടങ്ങിയവരുടെ അഭിമുഖങ്ങളും മറ്റു സിനിമാ വാർത്തകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
[pdf-embedder url=”https://mammoottytimes.in/wp-content/uploads/2019/04/w_compressed.pdf”]

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

Latest News

മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് അനസൂയ ഭരദ്വാജ്. മമ്മൂട്ടി, അമൽ നീരദ് ടീമിന്റെ മെഗാ പ്രോജക്ട് ഭീഷ്മ പർവതത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നതിന്റെ ത്രില്ലിലാണ് താരം.യാത്ര എന്ന തെലുഗ്...

Latest News

അന്യഭാഷകളിൽ അഭിനയിക്കുമ്പോഴും അതാതിടങ്ങളിലെ പ്രേക്ഷകരുടേയും നിരൂപകരുടേയും ചലച്ചിത്ര പ്രവർത്തകരുടേയും മുക്തകണ്ഠമായ പ്രശംസ നേടിയെടുക്കുന്നതിൽ മമ്മൂട്ടിയോളം വിജയിച്ച മറ്റൊരു അഭിനേതാവില്ല. ഇക്കൊല്ലം പുറത്തിറങ്ങിയ ‘പേരൻപ്’, ‘യാത്ര’ എന്നീ ചിത്രങ്ങൾക്കും അവയിലെ മമ്മൂട്ടികഥാപാത്രങ്ങൾക്കും ലഭിച്ച സ്വീകാര്യത...

Reviews

സ്റ്റേജ്-ടിവി ഷോകളിലൂടെ മലയാളികളെ വർഷങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അനുഭവപരിചയവുമായി സിനിമാ സംവിധായകനായി അരങ്ങേറ്റം കുറിച്ചപ്പോഴും പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കി വിജയം വരിച്ച രമേഷ് പിഷാരടി ഒരുക്കിയ രണ്ടാമത്തെ ചിത്രം ഗാന ഗന്ധർവനും...

© Copyright 2021 Mammootty Times | Designed & Managed by KP.A