മമ്മൂട്ടി ടൈംസ് മധുരരാജാ സ്പെഷ്യൽ ഡിജിറ്റൽ മാഗസിൻ ഇന്ന് ലോഞ്ച് ചെയ്യും
മമ്മൂട്ടി ടൈംസിന്റെ ആദ്യ ഡിജിറ്റൽ മാഗസിൻ ഇന്ന് ലോഞ്ച് ചെയ്യും. മധുരരാജാ സ്പെഷ്യൽ ആയി ഇറങ്ങുന്ന ഡിജിറ്റൽ മാഗസിൻ ലോകമെമ്പാടുമുള്ള മലയാളികൾക്ക് മമ്മൂട്ടി ടൈംസിന്റെ ഒരു മധുരരാജ സ്പെഷ്യൽ വിഷുക്കൈനീട്ടമായിരിക്കും.
എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ വച്ച് നടക്കുന്ന മധുരരാജാ പ്രീ ലോഞ്ച് പ്രോഗ്രാമിൽ വച്ചു പ്രമുഖരുടെ സാനിധ്യത്തിൽ ഡിജിറ്റൽ മാഗസിന്റെ പ്രകാശനം നിർവഹിക്കും.
www.mammoottytimes.in എന്ന മമ്മൂട്ടി ടൈംസ് ഓൺലൈൻ പോർട്ടലിലൂടെ മാഗസിൻ ലഭ്യമാകും.
കൂടുതൽ വിവരങ്ങൾ വഴിയേ അറിയിക്കുന്നതാണ്.