Connect with us

Hi, what are you looking for?

Latest News

മലയാള സിനിമയുടെ യുവരാജാവിന് പിറന്നാൾ ആശംസകൾ !

തമിഴ് നടൻ പ്രഭു ഒരിക്കൽ പറയുകണ്ടായി തന്റെ മകന്റെ കൂടെ ചെന്നൈയിലെ സ്‌കൂളിൽ ഒരുമിച്ച് പഠിച്ച അവന്റെ ഉറ്റസുഹൃത്ത് ഒരു മലയാളി പയ്യൻ പേര് *ദുൽഖർ സൽമാൻ*.അവൻ എപ്പോഴും ചിരിച്ച് കളിച്ച് ഹാപ്പി ആയി നടക്കും ഇടക്ക് മകന്റെ കൂടെ വീട്ടിലേക്ക് വരും അവന്റെ ഫാമിലിയെ കുറിച്ചോന്നും പ്രഭു കൂടുതൽ അന്വേഷിച്ചിട്ടില്ല.

ഒരു ദിവസം ചെന്നെയിലെ ദുൽഖറിന്റെ റൂമിലേക്ക് പ്രഭു പോയി.അവിടെ ചുമരിൽ തൂക്കി ഇട്ടിരിക്കുന്നു താൻ അണ്ണനെ പോലെ കാണുന്ന മലയാളത്തിന്റെ *മെഗാസ്റ്റാർ മമ്മൂക്ക* യുടെ ഫോട്ടോ..പ്രഭു ചോദിച്ചു “നീ മമ്മൂക്ക ഫാനാ ?” ദുൽഖർ ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു *”അവര് എന്നുടെ അപ്പ”*..പ്രഭു ഞെട്ടിപ്പോയി..

പിതാവ് മമ്മൂട്ടി ആണെന്ന് പറഞ്ഞ് ദുൽഖറിന് വേണമെങ്കിൽ അഹങ്കരിക്കാമായിരുന്നു..അച്ഛന്റെ യാതൊരു സ്വാധീനവും ഇല്ലാതെ വളരാൻ ദുൽഖർ ചെറുപ്പം മുതലേ ശീലിക്കുകയായിരുന്നു..ഇന്ന് മലയാളവും തമിഴും തെലുങ്കും കടന്ന് ബോളിവുഡ് വരെ എത്തി നിൽക്കുന്ന *മലയാളത്തിന്റെ സ്വന്തം രാജകുമാരന് ഞങ്ങളുടെ മമ്മൂക്കയുടെ ഒരേ ഒരു ആൺ തരിക്ക് ഒരായിരം ജന്മദിനാശംസകൾ നേരുന്നു..*

Happy Birthday *Dulquer Salman* *Young Megastar* ❤️

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

Latest News

മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് അനസൂയ ഭരദ്വാജ്. മമ്മൂട്ടി, അമൽ നീരദ് ടീമിന്റെ മെഗാ പ്രോജക്ട് ഭീഷ്മ പർവതത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നതിന്റെ ത്രില്ലിലാണ് താരം.യാത്ര എന്ന തെലുഗ്...

Latest News

അന്യഭാഷകളിൽ അഭിനയിക്കുമ്പോഴും അതാതിടങ്ങളിലെ പ്രേക്ഷകരുടേയും നിരൂപകരുടേയും ചലച്ചിത്ര പ്രവർത്തകരുടേയും മുക്തകണ്ഠമായ പ്രശംസ നേടിയെടുക്കുന്നതിൽ മമ്മൂട്ടിയോളം വിജയിച്ച മറ്റൊരു അഭിനേതാവില്ല. ഇക്കൊല്ലം പുറത്തിറങ്ങിയ ‘പേരൻപ്’, ‘യാത്ര’ എന്നീ ചിത്രങ്ങൾക്കും അവയിലെ മമ്മൂട്ടികഥാപാത്രങ്ങൾക്കും ലഭിച്ച സ്വീകാര്യത...

Reviews

സ്റ്റേജ്-ടിവി ഷോകളിലൂടെ മലയാളികളെ വർഷങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അനുഭവപരിചയവുമായി സിനിമാ സംവിധായകനായി അരങ്ങേറ്റം കുറിച്ചപ്പോഴും പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കി വിജയം വരിച്ച രമേഷ് പിഷാരടി ഒരുക്കിയ രണ്ടാമത്തെ ചിത്രം ഗാന ഗന്ധർവനും...

© Copyright 2021 Mammootty Times | Designed & Managed by KP.A