Connect with us

Hi, what are you looking for?

Latest News

മഹേഷ് നാരായണൻ ചിത്രത്തിൽ ദുൽഖർ

പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ പിടിച്ചു പറ്റി വിജയം നേടിയ ‘ടേക്ക് ഓഫ്’ എന്ന ചിത്രത്തിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയിൽ ദുൽഖർ സൽമാൻ നായകനാകുന്നു. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നു. ഗോപി സുന്ദറാണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കുക. 2019 ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. നവാഗതനായ ബി.സി നൗഫൽ സംവിധാനം ചെയ്യുന്ന ‘ഒരു എമണ്ടൻ പ്രേമകഥ’ ആണ് ഇനി റിലീസ് ചെയ്യുന്ന ദുൽഖറിന്റെ മലയാള ചിത്രം. നിഖില വിമൽ, സംയുക്ത മേനോൻ എന്നിവരാണ് ഈ ചിത്രത്തിൽ നായികമാർ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles