വണ്ടി ഓടിക്കുമ്പോള്‍ ഫോണില്‍ മെസേജ് അയച്ചുവെന്ന പ്രചാരണത്തില്‍ വിശദീകരണവുമായി ദുല്‍ഖര്‍ സല്‍മാന്‍. ട്രക്കിന് മുകളില്‍ കാര്‍ വച്ചുള്ള സിനിമാ ചിത്രീകരിക്കുന്നതിനിടെയാണ് ഡ്രൈവിംഗ് സീറ്റിലിരുന്ന് മെസേജ് അയച്ചതെന്ന് ദുല്‍ഖര്‍ വിശദീകരിച്ചു. ദുല്‍ഖര്‍ സ്റ്റിയറിംഗില്‍ തൊടാതെ മെസേജ് അയക്കുന്ന ദൃശ്യങ്ങള്‍ ചിത്രത്തിലെ നായികയായ സോനം കപൂറാണ് ട്വീറ്റ് ചെയ്തത്.
@MumbaiPolice The car was rigged to a low loader truck which was also the camera rig. I couldn't steer or drive the car even if I wanted to. Also this particular car cannot steer itself. pic.twitter.com/lmJ2Ur6CQg
— dulquer salmaan (@dulQuer) December 14, 2018
മുംബൈ പൊലീസ് ഇത് ട്വീറ്റ് ചെയ്യുകയും റോഡിലെ മറ്റുള്ളവരുടെ ജീവന്‍ അപകടത്തില്‍പ്പെടുത്തുന്ന ഇത്തരം പ്രവര്‍ത്തികള്‍ പാടില്ലെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. തുടര്‍ന്നാണ് ദുല്‍ഖര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. കാര്യങ്ങളറിയാതെയാണ് മുംബൈ പൊലീസ് പ്രതികരിച്ചതെന്നും ദുല്‍ഖര്‍ ആരോപിച്ചു.
We appreciate that you weren’t indulging in any irresponsible violation. A good example for all your fans @dulQuer https://t.co/7nmjHYZGeu
— Mumbai Police (@MumbaiPolice) December 14, 2018
6 days to go for #EnteUmmantePeru pic.twitter.com/fJh8uVYuFm
— Anto Joseph (@IamAntoJoseph) December 15, 2018
