ബോക്സോഫീസിനെ ഇളക്കിമറിച്ചു മധുരരാജയുടെ പടയോട്ടം മൂന്നാം നാൾ ഞായറാഴ്ചയും. കേരളത്തിൽ എല്ലാ കേന്ദ്രങ്ങളിലും വൻ ജനത്തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്.
തിയേറ്ററുകളിൽ അക്ഷരാർത്ഥത്തിൽ ജനപ്രളയം തന്നെ ആയിരുന്നു. വിഷുവിന്റെ തലേനാൾ ആയിട്ടുകൂടി കുടുംബപ്രേക്ഷകർ അടക്കമുള്ളവരുടെ വൻ സാന്നിധ്യം അത്ഭുതാവഹമാണ്. അനിയന്ത്രിതമായ ജനത്തിരക്കുമൂലം അൻപത്തിയഞ്ചിൽപരം കേന്ദ്രങ്ങളിലാണ് എക്സ്ട്രാ ഷോസ് കളിച്ചത്. ഇതും ഒരു പുതിയ റെക്കോർഡായി. ഈ നിലയിൽ കളക്ഷൻ തുടർന്നാൽ വിഷു അവധി കൂടി കവർ ചെയ്യുന്നതോടെ ചുരുങ്ങിയ ദിവസം കൊണ്ടുതന്നെ ചിത്രം നൂറുകോടി ക്ലബിൽ ഇടം പിടിക്കും.
ഇതേസമയം, ചങ്ങനാശ്ശേരി പോലുള്ള ചില കേന്ദ്രങ്ങളിൽ ചെറിയ തിയേറ്ററിൽ പ്രദർശിപ്പിക്കുന്നത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇവിടെ ടിക്കറ്റ് കിട്ടാതെ നൂറുകണക്കിന് ആളുകളാണ് തിരിച്ചുപോകുന്നത്. അതും സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബ പ്രേക്ഷകർ. തളിപ്പറമ്പിലും സമാനമായ അവസ്ഥയാണ് ഉള്ളത്. രണ്ടാഴ്ച മുൻപ് റിലീസ് ചെയ്ത മറ്റൊരു സൂപ്പർ താരചിത്രത്തിന് വേണ്ടി മധുരരാജ ചെറിയ തിയേറ്ററിൽ പ്രദർശിപ്പിക്കാനുള്ള ചില തിയേറ്ററുകാരുടെ നടപടി വൻ പ്രതിഷേധമാണ് ഉയർത്തിയിട്ടുള്ളത്.
#MadhuraRaja Day 3 ~ Late night shows
കംപ്ലീറ്റ് ലിസ്റ്റ് 👇👇👇
Trivandrum – Aries 11PM
Trivandrum – Aries 11PM
Trivandrum – Greenfield Carnival 10.10pm
Trivandrum – MOT(RED) 10.30PM
Trivandrum – MOT 11.40PM
Kattakkada – JV 11.55PM
Trivandrum – Lenin 11.30PM
Trivandrum – New 11.30PM
Trivandrum – New 11.30PM
Nedumangadu – Sree saraswathy 11.55PM
Kaliyikkavila – SMB 11.55PM
Kollam – Carnival 10.35PM
Kollam – Gmax 11.15PM
Nallila – JB 11.45PM
Anchal – Varsha royal suite 11.55PM
Punalur – Ramraj 11.55PM
Cherthala – Paradise 11.15PM
Haripad – SN 11.50PM
Alakode – Film city 11.55PM
Thodupuzha – Silver hills 11.55PM
Perubavoor – Ashirwad 11.30PM
Varappuzha – M cinems 11.59PM
Varappuzha – M cinems 11.59PM
Arakkunnam – PAN 11PM
Ernakulam – PVR 10.50PM
Ernakulam – PAN 11.05PM
Changaramkulam – Mars 11.55PM
Changaramkulam – Mars 11.59PM
Muvattupuzha – GCM 10.30PM
Kariyad – Carnival 10.50PM
Piravom – Darshana 11PM
Chalakkudy – D cinemas 10.45PM
Thrissur – INOX 10.30PM
Urakam – Shivadham 11.45PM
JK Cinemas – Irinjalakkuda 11.50 PM
Kodungallur – Carnival 10.30PM
Guruvayoor – Appas 11.15PM
Edappal – Sarada 11.40PM
Ramanattukara – Surabhi 11.45PM
Kozhikode – Regal 10.30PM
Kunnamkulam – Bhavana 11.59PM
Kunnamkulam – Little bhavana 10.45PM
Bathery – Mint 10.15PM
Kothamangalam – G cinemas 11.45PM
Malappuram – Padmam 11.45PM
VAtanapally – Ashoka 11.45PM
Malappuram – PVS 11PM
Malappuram – PVS 11.30PM
Balussery – Sandhya 10.15PM
PAravur – Shafaz 10.30PM
KAsargod – Cinikrishna 10.30PM
Valanchery – KArthika 11.59PM
Thalassery – Chitravani 11PM
Kozhikode – Ashirwad
Thamarassery – City mall 11.10pm
Tottal 55 Night Special shows 💪👌👌
(Source: Online Promotion Unit )
