Connect with us

Hi, what are you looking for?

Latest News

യാത്രയുടെ ടീസർ കണ്ട് അമ്പരന്ന് നടൻ പൃഥ്വിരാജ്.!!

മമ്മൂട്ടി നായകനായി എത്തുന്ന പുതിയ തെലുഗ് ചിത്രമാണ് യാത്ര. ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസർ വെള്ളിയാഴ്ച്ച റിലീസ് ചെയ്തിരുന്നു. മഹി വി രാഘവ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മുൻ ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് ആറിന്റെ ജീവിത ചരിത്രത്തെ ആസ്പതമാക്കിയുള്ളതാണ്. ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസർ കണ്ട നടൻ പൃഥ്വിരാജ് യാത്രയുടെ ടീസറിനെയും മമ്മൂട്ടിയെയും പ്രശമസിച്ചുള്ള ഒരു ട്വീറ്റ് ട്വിറ്ററിൽ കുറിച്ചു. 

മമ്മൂട്ടിയുടെ തെലുഗ് ഡബ്ബിങിനെയും, വാക്കുളിൽ ഉള്ള സൂക്ഷ്മതയെയും താരം പ്രശംസിക്കുന്നുണ്ട്. നീണ്ട ഒരിടവേളക്ക് ശേഷമാണ് മമ്മൂട്ടി തെലുഗിൽ തിരിച്ചതുന്നത്. 2019 ഫിബ്രുവരി 8ന് ലോകമെമ്പാടും ചിത്രം പ്രദർശനത്തിന് എത്തും. തമിഴിലും മലയാളത്തിലും ചിത്രം മൊഴിമാറ്റം നടത്തിയിട്ടുണ്ട്. 70mm എന്റർടൈൻമെൻറ്സിന്റെ ബാനറിൽ വിജയ് ചില്ല, ശശി ദേവിറെഡ്ഡി എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമിച്ചിരിക്കുന്നത്!!

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

Latest News

മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് അനസൂയ ഭരദ്വാജ്. മമ്മൂട്ടി, അമൽ നീരദ് ടീമിന്റെ മെഗാ പ്രോജക്ട് ഭീഷ്മ പർവതത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നതിന്റെ ത്രില്ലിലാണ് താരം.യാത്ര എന്ന തെലുഗ്...

Latest News

അന്യഭാഷകളിൽ അഭിനയിക്കുമ്പോഴും അതാതിടങ്ങളിലെ പ്രേക്ഷകരുടേയും നിരൂപകരുടേയും ചലച്ചിത്ര പ്രവർത്തകരുടേയും മുക്തകണ്ഠമായ പ്രശംസ നേടിയെടുക്കുന്നതിൽ മമ്മൂട്ടിയോളം വിജയിച്ച മറ്റൊരു അഭിനേതാവില്ല. ഇക്കൊല്ലം പുറത്തിറങ്ങിയ ‘പേരൻപ്’, ‘യാത്ര’ എന്നീ ചിത്രങ്ങൾക്കും അവയിലെ മമ്മൂട്ടികഥാപാത്രങ്ങൾക്കും ലഭിച്ച സ്വീകാര്യത...

Reviews

സ്റ്റേജ്-ടിവി ഷോകളിലൂടെ മലയാളികളെ വർഷങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അനുഭവപരിചയവുമായി സിനിമാ സംവിധായകനായി അരങ്ങേറ്റം കുറിച്ചപ്പോഴും പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കി വിജയം വരിച്ച രമേഷ് പിഷാരടി ഒരുക്കിയ രണ്ടാമത്തെ ചിത്രം ഗാന ഗന്ധർവനും...

© Copyright 2021 Mammootty Times | Designed & Managed by KP.A