Connect with us

Hi, what are you looking for?

Latest News

രണ്ടാം ദിവസവും 50-ൽ പരം തിയേറ്ററുകളിൽ തേർഡ് ഷോ ; റെക്കോർഡുകൾ പഴങ്കഥകളാക്കി രാജയുടെ ബോക്സോഫീസ് ഭരണം

നിലവിലെ റെക്കോർഡുകൾ പഴങ്കഥകളാക്കിയും  പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചും  മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റിലേക്ക് കുതിക്കുകയാണ് മധുരരാജ.  റിലീസ് ദിവസം  100-ൽ പരം തിയേറ്ററുകളിൽ എക്സ്ട്രാ ഷോസും  (തേർഡ് ഷോ ) 50 മണിക്കൂർ തുടർച്ചയായ പ്രദർശനങ്ങളും നടത്തി റെക്കോർഡുകൾ സൃഷ്ടിച്ച മധുരരാജ  രണ്ടാം ദിവസമായ ഇന്നലെ (13/04/19) 50-ൽ പരം തിയേറ്ററുകളിലാണ് എക്സ്ട്രാ ഷോസ് കളിച്ചത്. അനിയന്ത്രിതമായ ജനത്തിരക്ക് മൂലം സെക്കൻഡ് ഷോയ്ക്ക് ടിക്കറ്റ് കിട്ടാതെ ഫാമിലി അടക്കമുളള പ്രേക്ഷകറുടെ അഭ്യർത്ഥന പ്രകാരമാണ് പല തിയ്യേറ്ററുകളിലും രാത്രി 11:45നും 12 മണിക്കുമെല്ലാം തേർഡ് ഷോ കളിച്ചത്. ഇത് മലയാള സിനിമയിലെ പുതിയ റെക്കോർഡാണ്.
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കിയ മധുരരാജ എല്ലാ വിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു പക്കാ ഫാമിലി മാസ് എന്റർടെയിനർ എന്ന റിപ്പോർട്ട് വ്യാപകമായതോടെ കുടുംബപ്രേക്ഷകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ആദ്യ ദിനങ്ങളിൽ ഇത്തരം ചിത്രങ്ങൾക്ക്  സാധരണ യുവാക്കളുടെ തള്ളിക്കയറ്റമാണെങ്കിൽ മധുരരാജെയ്ക്ക് കുടുംബപ്രേക്ഷരുടെ കൂടി പിന്തുണ ലഭിച്ചതാണ് വൻ തിരക്കിന് കാരണമായത്. വെക്കേഷൻ സമയം കൂടി ആയതിനാൽ കുട്ടികളുമൊത്ത് ആർത്തുല്ലസിച്ചുകാണാൻ കഴിയുന്ന ചിത്രം എന്ന നിലക്കും കുടുംബങ്ങളുടെ ഫസ്റ്റ് ചോയ്‌സ് ആയി മാറിക്കഴിഞ്ഞു മധുരരാജ.

കേരളത്തിൽ മാത്രമല്ല, തമിഴ് നാട്ടിലും തെലുങ്കിലും മുബൈയിലും ബംഗളൂരുവിലും ഇന്ത്യക്ക് പുറത്ത് ജിസിസിയിലും മറ്റു വിദേശരാജ്യങ്ങളിലും ഹൗസ് ഫുൾ ഷോകളോടെയാണ് ചിത്രം തുടരുന്നത്.

ഇന്നലെ (ശനിയാഴ്ച ).തേർഡ് ഷോ പ്രദർശിപ്പിച്ച പ്രധാന തിയേറ്ററുകൾ :

2nd Day MADHURARAJA RAJA Midnight Shows List – (50* Notout)🔥
1.Kunnamkulam – Bhavana 11.59PM
2.Kunnamkulam – Little Bhavana 10.45p,
3.Alakode – Film city 11.55PM
4.Chalakkudy – D cinemas 10.45PM
5.Changaramkulam – Mars 11.59PM
6.Trivandrum – Artech Mall 11.30PM
7.Kaaryavattom – Greenfield 11.55PM
8.Trivandrum – Aries 11PM
9.Trivandrum – Aries 11PM
10.Trivandrum – MOT 11.30PM
11.Trivandrum – Lenin cinemas 11.30PM
12.Trivandrum – New 11.30PM
13.Trivandrum – New 11.30PM
14.Pothencode – MT 11.59PM
15.Kollam – Gmax 11.20PM
16.Kollam – Partha 11.55PM
17.Nallila – JB 11.45PM
18.Anchal – Varsha royal suite 11.55PM
19.Guruvayoor – Appas 11.15PM
20.Punalur – Ramraj 11.55PM
21.Cherthala – PAradise 11.15PM
22.Haripad – SN 11.50PM
23.Thodupuzha – Silver hills 11.55PM
24.Trivandrum – New 11.30PM
25.Kothamangalam – G cinemas 11.45PM
26.Malappuram – Padmam 11.45PM
27.Varappuzha – M cinemas 1 11.59PM
28.Varappuzha – M cinemas 2 11.59PM
29.Mulanthuruthy – PAN 11.05PM
30.Piravom – Darshana 11PM
31.Mattanur – Sahina 1AM
32.Pazhayannur – Shadows 11.59PM
33.Urakam – Shivadham 11.59PM
34.Irinjalakuda – Chembakassery 10.55PM
35.Irinjalakuda – Chembakassery 11.59PM
36.Irinjalakuda – Chembakassery 11.59PM
37.Irinjalakuda – JK 10.55PM
38.Pandikkad – Illam 1 11.30PM
39.Palakkad – New Aroma 11.30 PM
40.Edappal – Sarada 11.45PM
41.Thalassery – Chitravani 11PM
42.Ramanattukara – Surabhi 1159PM
43.Thamarassery – CIty mall 11.10PM
44.Viyoor(Thrissur) – Deepa 11.59PM
45.Valanchery – Karthika 11.59PM
46.Malappuram – PVS 11pm
47.Malappuram – PVS 11.30PM
48.Perambra – Alankar 10.30PM
49.Perumbavoor – Ashirwad 11.30PM
50.Kozhikode – Ashirwad

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles