ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി നാസർ നിർമിച്ച് ഷാനു സമദ് സംവിധാനം ചെയ്ത മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള
7 മത് റുവാണ്ട(ആഫ്രിക്ക ) അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ ഏറ്റവും നല്ല സിനിമക്കുള്ള പുരസ്‌കാരം നേടി മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള, മാർച്ച് 7 നു റുവാണ്ട kigali കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന റെഡ് കാർപെറ്റിൽ റുവാണ്ട മിനിസ്റ്റർ സംവിധയകാൻ ഷാനു സമദിനു പുരസ്‌കാരം നൽകി,

മികച്ച സംവിധായകനുള്ള പുരസ്‌കാരം ഷാനു സമദ് ഏറ്റുവാങ്ങുന്നു
ദർബംഗാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും നല്ല സ്റ്റോറി ഓഫ് ഫീചർ ഫിലിം അവാർഡ് മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള നേടിയിരുന്നു,
കൂടാതെ ജെസി ഡാനിയൽ പുരസ്ക്കാരം, കുഞ്ഞബ്ദുള്ള ആയി അഭിനയിച്ച ഇന്ദ്രൻസാണ് ഏറ്റവും നല്ല നടനുള്ള ദേശിയ കലാ സംസ്‌കൃതി പുരസ്‌ക്കാരവും നേടി കൊടുത്തിരുന്നു