മമ്മൂട്ടിയെ നായകനാക്കി സേതു സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്, സെപ്റ്റംബർ 14 ന് തീയ്യറ്ററുകളിൽ എത്തിയ ചിത്രം ആദ്യ ദിനം സമ്മിശ്ര പ്രതികരണം ആയിരിന്നു നേടാൻ കഴിഞ്ഞത്, എന്നാൽ ചിത്രം കുടുംബ പ്രേക്ഷകർ ഏറ്റടുത്തതോടെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരിക്കുകയാണ്. ചിത്രം കണ്ടിറങ്ങുന്ന കുടുംബ പ്രേക്ഷകരിൽ നിന്നും വളരെ മികച്ച റിപ്പോർട്ട് ആണ് നേടിക്കൊണ്ടിരിക്കുന്നത്. പൂർണമായും ഫാമിലി ഡ്രാമ കാറ്റഗറിയിൽ ഉൾപെടുത്താവുന്ന ചിത്രം തന്നെയാണ് ഒരു കുട്ടനാടൻ ബ്ലോഗ്. ചിത്രം വിജയകരമായി രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്.!!
[smartslider3 slider=15]