Connect with us

Hi, what are you looking for?

Latest News

സ്വർഗ്ഗ ചിത്ര അപ്പച്ചനെ ആദരിച്ചു

മമ്മൂട്ടിയും മോഹൻലാലും ചേർന്ന് അപ്പച്ചനെ പൊന്നാട അണിയിച്ചു. 

കൊച്ചി : മുതിർന്ന മലയാള ചലച്ചിത്ര നിർമ്മാതാക്കളെ ആദരിക്കുന്നതിന്റെ ഭാഗമായി പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് സ്വർഗ്ഗ ചിത്ര അപ്പച്ചൻ ഉൾപ്പെടെയുള്ളവരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ആദരിച്ചു.
മമ്മൂട്ടിയും മോഹൻലാലും ചേർന്ന് അപ്പച്ചനെ പൊന്നാട അണിയിച്ചു.
കൊച്ചിയിൽ സ്വന്തമായി നിർമ്മിച്ച പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനിടനുബന്ധിച്ചാണ് മുതിർന്ന നിർമ്മാതാക്കളെ ആദരിച്ചത്.
നാല്പതോളം ഹിറ്റ് ചിത്രങ്ങൾ മലയാളം തമിഴ് ഇന്ഡസ്ട്രിയ്ക്ക് സമ്മാനിച്ച അപ്പച്ചൻ ഒരിടവേളയ്ക്കു ശേഷം മലയാളത്തിൽ സജീവമാവുകയാണ്. കെ മധു എസ് എൻ സ്വാമി മമ്മൂട്ടി  ടീമിന്റെ സിബിഐ സീരീസിന്റെ അഞ്ചാം ഭാഗം നിർമ്മിച്ചുകൊണ്ട് ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് അപ്പച്ചൻ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

Latest News

അന്യഭാഷകളിൽ അഭിനയിക്കുമ്പോഴും അതാതിടങ്ങളിലെ പ്രേക്ഷകരുടേയും നിരൂപകരുടേയും ചലച്ചിത്ര പ്രവർത്തകരുടേയും മുക്തകണ്ഠമായ പ്രശംസ നേടിയെടുക്കുന്നതിൽ മമ്മൂട്ടിയോളം വിജയിച്ച മറ്റൊരു അഭിനേതാവില്ല. ഇക്കൊല്ലം പുറത്തിറങ്ങിയ ‘പേരൻപ്’, ‘യാത്ര’ എന്നീ ചിത്രങ്ങൾക്കും അവയിലെ മമ്മൂട്ടികഥാപാത്രങ്ങൾക്കും ലഭിച്ച സ്വീകാര്യത...

Reviews

സ്റ്റേജ്-ടിവി ഷോകളിലൂടെ മലയാളികളെ വർഷങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അനുഭവപരിചയവുമായി സിനിമാ സംവിധായകനായി അരങ്ങേറ്റം കുറിച്ചപ്പോഴും പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കി വിജയം വരിച്ച രമേഷ് പിഷാരടി ഒരുക്കിയ രണ്ടാമത്തെ ചിത്രം ഗാന ഗന്ധർവനും...

Latest News

ഗാനഗന്ധർവനിലെ ‘ഉന്ത് പാട്ടിലൂടെ’ ഇപ്പോൾ എല്ലാവർക്കും സുപരിചിതയായിക്കഴിഞ്ഞു ഈ പെൺകുട്ടി. മമ്മൂക്കയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ ത്രിൽ അതുല്യയുടെ ഓരോ വാക്കിലുമുണ്ട്. മമ്മൂട്ടിയെക്കുറിച്ചും ഗാനഗന്ധർവനിലെ അനുഭവങ്ങളെക്കുറിച്ചും അതുല്യ മമ്മൂട്ടി ടൈംസിനോട് : “എന്റെ എക്കാലത്തേയും...

© Copyright 2021 Mammootty Times | Designed & Managed by KP.A