Connect with us

Hi, what are you looking for?

Latest News

‘ഹേയ് സിനാമിക ‘: ബ്രിന്ദാ മാസ്റ്ററുടെ ദുൽഖർ ചിത്രം ചെന്നൈയിൽ തുടങ്ങി

ദുൽഖർ, കാജൽ അഗർവാൾ, അതിഥി റായ് മുഖ്യവേഷത്തിൽ 

ദുൽഖർ സൽമാനെ നായകനാക്കി പ്രശസ്ത കൊറിയോഗ്രാഫർ ബ്രിന്ദാ മാസ്റ്റർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഹേയ് സിനാമിക എന്ന് പേരിട്ടു. ചെന്നൈയിൽ ഇന്ന് ചിത്രീകരണം ആരംഭിച്ച ഈ ചിത്രത്തിൽ അതിഥി റാവു ആണ് മറ്റൊരു പ്രധാന താരം.
റിലയൻസ് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ഒറ്റ ഷെഡ്യുളിൽ പൂർത്തിയാകും.
ഇതേസമയം, ദുൽഖർ നായകനായെത്തിയ കണ്ണും കണ്ണും കൊള്ളയടിത്താൽ തമിഴിൽ ഗംഭീര വിജയം നേടി മുന്നേറുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles