ഒരു കുട്ടനാടൻ ബ്ലോഗിന് ശേഷം സേതു സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹേഷും മാരുതിയും. ആസിഫലി നായകനാകുന്ന ചിത്രം നിർമ്മിക്കുന്നത് മണിയൻ പിള്ള രാജുവും വി എസ് എൽ ഫിലിം ഹൗസും ചേർന്നാണ്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റർ കഴിഞ്ഞ ദിവസം പൃഥ്വിരാജ് തന്റെ ഫേസ് ബുക്ക് പേജിലൂടെ പുറത്തിറക്കി.