Connect with us

Hi, what are you looking for?

Latest News

ഇരുൾ: ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, ദർശന രാജേന്ദ്രൻ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ആരംഭിച്ചു.

 

ഫഹദ് ഫാസിലും സൗബിൻഷാഹിറും ദർശന രാജേന്ദനും പ്രധാന കഥാ പത്രങ്ങളാകുന്ന “ഇരുൾ “എന്ന സിനിമയുടെ ചിത്രീകരണം കോവിഡ് നിയമങ്ങൾ പാലിച്ചു കൊണ്ട് കുട്ടിക്കാനത്ത് ആരംഭിച്ചു. സംവിധാനം നസീഫ് യൂസഫ് ഇസുദ്ധീൻ. ക്യാമെറ ജോമോൻ ടി ജോൺ . പ്രോജെക്ട് ഡിസൈനർ ബാദുഷ .

ആന്റോജോസഫ് ഫിലിം കമ്പനിയുടെയും പ്ലാൻ ജെ സ്റ്റുഡിയോയുടെയും ബാനറിൽ
ആന്റോജോസഫ് . ജോമോൻ ടി ജോൺ . ഷമീർ മുഹമ്മദ് എന്നിവരാണ് നിർമ്മാണം.

Click to comment

Leave a Reply

Your email address will not be published.

Advertisement

Related Articles