തയ്യാറാക്കിയത് : സച്ചു
ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ -18 എന്ന ചിത്രത്തിലൂടെയാണ് ശോഭന ആദ്യമായി നായികയായി എത്തുന്നത്.
മമ്മൂട്ടിയുടെ മികച്ച ജോഡി ലിസ്റ്റിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന താരറാണിയാണ് ശോഭന. മമ്മൂട്ടിയോടൊപ്പം 39 ചിത്രങ്ങളിൽ ശോഭന അഭിനയിച്ചു. തിരുവിതാംകൂർ സഹോദരിമാരായ ലളിത, പദ്മിനി. രാഗിണി മാരുടെ സഹോദര പുത്രിയാണ് ശോഭന. സുകുമാരി. വിനീത്. കൃഷ്ണ എന്നിവർ ബന്ധുക്കളും. 2തവണ ദേശീയ അവാർഡ് വാങ്ങാൻ ശോഭനക്കു സാധിച്ചു.
തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഇവർ ഒന്നിച്ചഭിനയിച്ചു എന്നതും പ്രത്യേകതയാണ്.
യാത്ര, കാണാമറയത്ത്, മഴയെത്തും മുൻപേ, ഈ ശബ്ദം ഇന്നത്തെ ശബ്ദം, അനുബന്ധം, മുക്തി, അയ്യർ ദി ഗ്രേറ്റ്, ഹിറ്റ്ലർ, വല്യേട്ടൻ എന്നിവ ഈ ജോടികളുടെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.
മമ്മൂട്ടി -ശോഭന ചിത്രങ്ങൾ :
കാണാമാറായത്ത്
യാത്ര
കളിയൂഞ്ഞാൽ
അടയാളം
മഴയെത്തും മുൻപേ
കാലം മാറി കഥ മാറി
ഇത്രയും കാലം
രാരീരം
അയനം
ഈ തണലിൽ ഇത്തിരി നേരം
ഈ ശബ്ദം ഇന്നത്തെ ശബ്ദം
ദളപതി
അലകടലിനക്കരെ
സൂര്യപുത്രല്
സ്വാമി വിവേകാനന്ദ
തമ്മിൽ തമ്മിൽ
ഉപഹാരം
പടയണി
ചരിത്രം
ഈ കൈകളിൽ
വിചാരണ
ഈറൻ സന്ധ്യ
ആയിരം കണ്ണുകൾ
ഇത്തിരി പൂവേ ചുവന്ന പൂവേ
അവിടത്തെ പോലെ ഇവിടേയും
അനുബന്ധം
ആളൊരുങ്ങി അരങ്ങോരുങ്ങി
മുക്തി
ന്യായവിധി
അനന്തരം
അയ്യർ ദി ഗ്രേറ്റ്
കളിക്കളം
വിഷ്ണു
നാൽകവല
പപ്പയുടെ സ്വന്തം അപ്പൂസ്
ക്ഷമിച്ചു എന്നൊരു വാക്ക്
ഗോളന്തരവാർത്ത
വല്ല്യട്ടൻ
ഹിറ്റ്ലർ
