പത്ര മാധ്യമ രംഗത്ത് വർഷങ്ങളായി പ്രവർത്തിച്ചു പരിചയമുള്ളവരുടെ കൂട്ടായ്മയിൽ ആരംഭിക്കുന്ന സിനിമ ന്യൂസ് പോർട്ടലാണ് സി എൻ എ. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആധികാരികവും വ്യക്തതയോടും കൂടി പ്രേക്ഷകരിലേക്കു എത്തിക്കുന്ന മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സിനിമ ന്യൂസ് പോർട്ടലാണ് സിനിമ ന്യൂസ് ഏജൻസി.

മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സിനിമ ന്യൂസ് പോർട്ടലായ സിനിമ ന്യൂസ് ഏജൻസിയുടെ വെബ്സൈറ്റ്മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി പ്രകാശനം ചെയ്തു. ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ടു വസ്തുനിഷ്ഠമായ വാർത്തകൾ സിനിമ ആസ്വാദകരിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഞങ്ങൾ തുടങ്ങുകയാണ്. വിജയ് സോപാനം കീഴടക്കിയ മമ്മൂക്കയുടെ വിരൽ തൊട്ടു അനുഗ്രഹീതമായ സമ്പൂർണ്ണ സിനിമ ന്യൂസ് പോർട്ടലായ CNA യോടൊപ്പം നിങ്ങളും ഉണ്ടാവണം. സ്നേഹത്തോടെ അഞ്ജു അഷ്റഫ്.
www.cinemanewsagency.com