Connect with us

Hi, what are you looking for?

Mammootty Times

The Official account of Mammootty Times Film Magazine

BOX Office

മമ്മൂട്ടി അമൽ നീരദ് കൂട്ടുകെട്ടിൽ തിയേറ്ററുകളിൽ പ്രകമ്പനം സൃഷിടിച്ച ‘ഭീഷ്മപർവ്വം’ ബോക്സ്ഓഫീസിൽ വൻ ഹിറ്റായി മാറി 100 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുന്നു. ചിത്രം 115 കോടിയും കടന്നാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. കൊവിഡിന്...

Latest News

സിബിഐ 5 ദി ബ്രെയിനിന്റെ ഡബ്ബിങ് പൂർത്തിയാക്കി മമ്മൂട്ടി. ഇന്നലെയാണ് മമ്മൂട്ടി ഡബ്ബിങ് പൂർത്തിയാക്കിയത്. ഡബ്ബിങ് സ്റ്റുഡിയോവിൽ വച്ചു ചിത്രത്തിന്റെ റഷസ് കണ്ട മമ്മൂട്ടി ഏറെ സന്തോഷവാനാണ്. ചിത്രം ഗംഭീരമായി വന്നിരിക്കുന്നുഎന്നാണ് റഷസ്...

Film News

“കെട്ട്യോളാണ് എന്റെ മാലാഖ” എന്ന ചിത്രത്തിനുശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ചാലക്കുടിയിൽ ആരംഭിച്ചു. ചിത്രത്തിൻ്റെ പൂജയും സിച്ച് ഓൺ കർമവും ചാലക്കുടിയിൽ നടന്നു. മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി...

Latest News

കെട്ട്യോളാണ് എന്റെ മാലാഖ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയുന്ന മമ്മൂട്ടി ചിത്രത്തിന്റെ ചിത്രീകരണം നാളെ (ബുധൻ) അതിരപ്പിള്ളിയിൽ തുടങ്ങുന്നു. മമ്മൂട്ടി ഏപ്രിൽ മൂന്നിന് ജോയിൻ ചെയ്യും....

Reviews

ബോക്സോഫീസ് കളക്ഷനൊപ്പം ആരാധകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ ഏറ്റുവാങ്ങി മുന്നേറുകയാണ് ഭീഷ്മപർവം. കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും പ്രത്യേകിച്ചും കർണ്ണാടക, ആന്ധ്ര, തമിഴ്നാട് പോലുള്ള സ്റ്റേറ്റുകളിലും ജി സിസി രാജ്യങ്ങളിലും മികച്ച...

BOX Office

ഗോൾഡ്കോസ്റ്റ് : മലയാള സിനിമയിലെ സർവ്വകാല ഹിറ്റുകളിലേക്ക് സ്ഥാനം പിടിക്കാനുള്ള യാത്രയിലാണ് മമ്മൂട്ടി അമൽ നീരദ് ചിത്രമായ ഭീഷ്‌മ. റിലീസ് ചെയ്ത രാജ്യങ്ങളിൽ വമ്പൻ കളക്ഷൻ നേടുന്ന ഈ സിനിമ ഓവർ സീസ്...

Features

നടൻ, താരം എന്നീ നിലകളിൽ തന്നിലെ അഭിനേതാവിനെ നവീകരിക്കുവാൻ നിതാന്തമായ പരിശ്രമങ്ങൾ നടത്തുന്ന മലയാളത്തിന്റെ മഹാനടന്റെ ശ്രദ്ധേയമായ അഭിനയ മുഹൂർത്തങ്ങൾകൊണ്ട് സമ്പന്നമായ 'ഭീഷ്മ പർവ്വം' എല്ലാ വിഭാഗം പ്രേക്ഷകരുടെയും നിരൂപകരുടേയും മുക്തകണ്ഠമായ പ്രശംസ...

Mammootty

ഇന്നലെ മീഡിയക്കാർക്ക് ഒരു മമ്മൂട്ടി ദിനം ആയിരുന്നു. ഭീഷ്മ പർവത്തിന്റെ പത്രസമ്മേളനവും മീഡിയ പ്രൊമോഷനുമായും ബന്ധപ്പെട്ടു ഇന്നലെ കൊച്ചിയിലെ ക്രൗൺ പ്ലാസയിൽ തിങ്ങിനിറഞ്ഞ നൂറുകണക്കിന് മീഡിയക്കാർക്ക് മുന്നിൽ താരമായി മമ്മൂട്ടി നിറഞ്ഞുനിൽക്കുകയായിരുന്നു. പത്രക്കാരുടെ...

Film News

16 വർഷങ്ങൾക്കു ശേഷം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സീരിസിന്റെ അഞ്ചാം ഭാഗമായ ‘CBI -5, THE BRAIN’ എത്തുമ്പോൾ അതിന്റെ ഭാഗമായി അതുല്യ നടൻ ജഗതി ശ്രീകുമാറും. അദ്ദേഹം...

Trending

34 വർഷങ്ങൾക്ക് മുൻപ് വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട സേതുരാമയ്യർ 16 വർഷങ്ങൾക്കിപ്പുറം വീണ്ടും എത്തുമ്പോൾ, രൂപത്തിലും ഭാവത്തിലും ആ പഴയ സേതുരാമയ്യരായുള്ള മമ്മൂട്ടിയെ കാണാൻ സിബിഐ അഞ്ചാം ഭാഗം ചിത്രീകരണം തുടങ്ങിയ അന്നുമുതൽ...

Advertisement