Latest News
ഇന്നലെ, ജൂലൈ 28-നായിരുന്നു മലയാള സിനിമയുടെ യൂത്ത് ഐക്കൺ ദുൽഖർ സൽമാന്റെ പിറന്നാൾ. പിറന്നാൾ ദിനം തന്റെ രണ്ടു പുതിയ കിടിലൻ ചിത്രങ്ങൾ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിക്കൊണ്ടാണ് താരം തന്റെ പിറന്നാൾ ആഘോഷിച്ചത്. രണ്ട്...
Hi, what are you looking for?
ഇന്നലെ, ജൂലൈ 28-നായിരുന്നു മലയാള സിനിമയുടെ യൂത്ത് ഐക്കൺ ദുൽഖർ സൽമാന്റെ പിറന്നാൾ. പിറന്നാൾ ദിനം തന്റെ രണ്ടു പുതിയ കിടിലൻ ചിത്രങ്ങൾ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിക്കൊണ്ടാണ് താരം തന്റെ പിറന്നാൾ ആഘോഷിച്ചത്. രണ്ട്...
കനിഹ, പ്രതാപ് പോത്തന്,ടിനി ടോം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മലയാളത്തിലെ മുതിര്‍ന്ന സംവിധായകന് ഹരിദാസ് ഒരുക്കിയ 'പെര്‍ഫ്യൂം' ട്രെയ്ലര് റിലീസായി.
മലയാളത്തിന്റെ ആക്ഷന്‍ കിങ് സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് താരത്തിൻ്റെ 251-ാമത് ചിത്രത്തിന്റെ ക്യാരക്ടർ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മാസ് ലുക്കില്‍ നരച്ച താടിയുമായി വാച്ച് നന്നാക്കുന്ന രീതിയിൽ ഇരിക്കുന്ന...
മലയാള സിനിമയുടെ ഭാഗമാകാൻ ഒരു പുതിയ ഒ ടി ടി പ്ലാറ്റ്ഫോം കൂടി എത്തുന്നു-‘മാറ്റിനി’.പ്രൊജക്റ്റ് ഡിസൈനർ ബാദുഷയും നിർമ്മാതാവ് ഷിനോയ് മാത്യുവും സാരഥികളായി ആരംഭിക്കുന്ന “മാറ്റിനി”സിനിമ ആഗ്രഹിക്കുന്നവരെയും സിനിമക്ക് ആവശ്യമുള്ളവരെയും തമ്മിൽ ആധികാരികമായി...
മമ്മൂട്ടി തന്റെ കൊച്ചുമകളുടെ മുടി കെട്ടികൊടുക്കുന്ന ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ. മകൻ ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഈ ചിത്രം നിമിഷങ്ങൾക്കകമാണ് വൈറലായി മാറിയത്.
പാവപ്പെട്ട വിദ്യാർത്ഥികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിനു നിങ്ങളുടെ പഴയ മൊബൈൽ ഫോൺ ദാനമായി നൽകൂ എന്ന നടൻ മമ്മൂട്ടിയുടെ അഭ്യർഥന ഏറ്റെടുത്ത് സുമനസ്സുകളുടെ കൂട്ടം. പദ്ധതി പ്രഖ്യാപിച്ച ആദ്യ ദിവസം തന്നെ ലഭിച്ച ഫോണുകൾ...
ഇന്ന് മമ്മൂട്ടിയുടെ പെഴസ്ണൽ മേക്കപ്പ് മാനും മാനേജരുമായ എസ് ജോർജ്ജിന്റെ പിറന്നാൾ ആണ്. പിറന്നാൾ ദിനത്തിൽ ഒരു മമ്മൂട്ടി ആരാധകൻ ഫേസ് ബുക്കിൽ കുറിച്ച പോസ്റ്റ്… 1991 ഓഗസ്റ്റ് 15 ഊട്ടിയിലെ...
എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ 40 ദിവസം പിന്നിടുന്ന മരുന്ന് വിതരണത്തിന് പിന്തുണയുമായി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. കോവിഡ് പോസിറ്റീവ് രോഗികൾക്ക് ആവശ്യമായ വൈറ്റാമിൻ മരുന്നുകൾ, പ്രതിരോധ പ്രവർത്തകർക്കാവശ്യമായ പൾസ് ഓക്സി മീറ്ററുകൾ, സാനിറ്റൈസറുകൾ...
മീശ മാധവൻ, അച്ചുവിന്റെ അമ്മ, മനസ്സിനക്കരെ, നരൻ, രക്ഷാധികാരി ബൈജു തുടങ്ങിയ വമ്പൻ വിജയങ്ങൾ സൃഷ്ടിച്ച തിരക്കഥാകൃത്തും സംവിധായകനുമാണ് രഞ്ജൻ പ്രമോദ്. ദിലീപ്, മോഹൻലാൽ, ബിജു മേനോൻ, ജയറാം തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം...
ലക്ഷദ്വീപ് വിഷയത്തിൽ മമ്മൂട്ടി അടക്കമുള്ള മുൻനിര താരങ്ങൾ പ്രതികരിച്ചില്ല എന്നതിന്റെ പേരിൽ വലിയ വിമർശനങ്ങളാണ് സൈബർ ലോകത്തും മറ്റും നടക്കുന്നത്. എന്നാൽ കേവലം ഒരു പ്രസ്താവനയ്ക്കും ഫേസ് ബുക്ക് പോസ്റ്റിനും അപ്പുറം മമ്മൂട്ടി...