2017 ഇൽ പുറത്തിറങ്ങ്യ രാമലീല ആയിരുന്നു ദിലീപിന്റെ റിലീസ് ആയ അവസാന ചിത്രം. ധാരാളം പ്രതിസന്ധികൾ തരണം ചെയ്തെത്തിയ ചിത്രം ദിലീപ് എന്ന നടന് ഏറ്റവും പ്രധാനപ്പെട്ട ചിത്രം ആയിരുന്നു .എന്നാൽ എല്ലാ പ്രതിസന്ധികളെയും കാറ്റിൽ പറത്തി രാമലീല 2017 ലെ ഏറ്റവും വലിയ വിജയം ആയ മാറി .
അടുത്തതായി ദിലീപ് ന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രം കമ്മാരസംഭവം ആണ്ന വാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപി ആണ് നിര്വഹിക്കുനത് .ഏപ്രിൽ 14 നു ചിത്രം തീയേറ്ററുകളിൽ എത്തും .പ്രൊഫസ്സർ ഡിങ്കൻ ആണ് ഷൂട്ടിംഗ് ആരംഭിച്ച മറ്റൊരു ചിത്രം.
ഇതിനു ഒക്കെ ശേഷം വരുന്ന പ്രോജെക്ട്കൾ എല്ലാം ഒന്നിനൊന്നു മെച്ചം എന്നതാണ് ദിലീപ് ആരാധകർക് ആശ്വസിക്കാനുള്ള വാർത്ത .