Connect with us

Hi, what are you looking for?

Latest News

ദുൽഖർ – റോഷൻ ആൻഡ്റൂസ് – ബോബി സഞ്ജയ് ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു

വേ ഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ നിർമ്മിച്ച്
ബോബി സഞ്ജയുടെ തിരക്കഥയിൽ റോഷൻ ആൻഡ്‌റൂസ് സംവിധാനം ചെയ്യുന്ന ദുൽഖർ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു.

15-നും 70-നും മദ്ധ്യേ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ഫോട്ടോസ് താഴെ പറയുന്ന ഇ മെയിൽ വഴി നവംബർ 25നു മുൻപായി അയക്കണം. ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ ഒഡിഷനിലൂടെ തിരഞ്ഞെടുത്താൽ ഡിസംബർ ഒന്നു മുതൽ പത്തുവരെ നടത്തുന്ന ആക്ടിംഗ് ക്യാമ്പിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.

2021 ജനുവരി -ഫെബ്രുവരി മാസങ്ങളിലായിരിക്കും ചിത്രത്തിന്റെ  ഷൂട്ടിംഗ് തുടങ്ങുന്നത്. മേല്പറഞ്ഞ തിയതികളിലെല്ലാം പരിപൂർണ്ണമായും പങ്കെടുക്കാൻ സാധിക്കുന്നവർക്കായിരിക്കും മുൻഗണന.

ഇ മെയിൽ :
wayfarerfilmcasting@gmail.com

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A