Features
#പ്രവീൺ ളാക്കൂർ ഭാഷയുടേയും ദേശത്തിന്റെയും അതിർവരമ്പുകൾ താണ്ടി, പ്രേക്ഷകരേയും നിരൂപകരേയും ഒരുപോലെ വിസ്മയിപ്പിക്കുന്ന കഥാപാത്രങ്ങളുമായി മലയാളത്തിന്റെ പകരക്കാരനില്ലാത്ത അഭിനയപ്രതിഭ തന്റെ അജയ്യമായ അഭിനയ യാത്ര തുടരുകയാണ്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും...