Latest News
മമ്മൂട്ടിയും പാർവതി തിരുവോത്തും മുഖ്യവേഷങ്ങളിലെത്തുന്ന മലയാള ചിത്രം 'പുഴുവിന്' ക്ലീൻ യു സെൻസർ സർട്ടിഫിക്കേറ്റ് ലഭിച്ചു. നവാഗതയായ റത്തീന ആണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്.
Hi, what are you looking for?
സിബിഐ 5 ദി ബ്രെയിനിന്റെ ഡബ്ബിങ് പൂർത്തിയാക്കി മമ്മൂട്ടി. ഇന്നലെയാണ് മമ്മൂട്ടി ഡബ്ബിങ് പൂർത്തിയാക്കിയത്. ഡബ്ബിങ് സ്റ്റുഡിയോവിൽ വച്ചു ചിത്രത്തിന്റെ റഷസ് കണ്ട മമ്മൂട്ടി ഏറെ സന്തോഷവാനാണ്. ചിത്രം ഗംഭീരമായി വന്നിരിക്കുന്നുഎന്നാണ് റഷസ്...
കെട്ട്യോളാണ് എന്റെ മാലാഖ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയുന്ന മമ്മൂട്ടി ചിത്രത്തിന്റെ ചിത്രീകരണം നാളെ (ബുധൻ) അതിരപ്പിള്ളിയിൽ തുടങ്ങുന്നു. മമ്മൂട്ടി ഏപ്രിൽ മൂന്നിന് ജോയിൻ ചെയ്യും....
മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമാകാൻ ഒരുങ്ങുന്ന കെ മധു എസ് എൻ സ്വാമി മമ്മൂട്ടി ടീം അഞ്ചാം തവണയും ഒന്നിയ്ക്കുന്ന സിബിഐ സീരീസ് അഞ്ചാം ഭാഗത്തിന്റെ ടൈറ്റിലും കേരളക്കര ആകാംക്ഷയോടെ കാത്തിരിക്കുന്ന സേതുരാമയ്യരുടെ...
മമ്മൂട്ടിയും പാർവതി തിരുവോത്തും മുഖ്യവേഷങ്ങളിലെത്തുന്ന മലയാള ചിത്രം 'പുഴുവിന്' ക്ലീൻ യു സെൻസർ സർട്ടിഫിക്കേറ്റ് ലഭിച്ചു. നവാഗതയായ റത്തീന ആണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്.
അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കേസില്‍ മമ്മൂട്ടിയുടെ ഇടപെടല്‍. മധുവിന് വേണ്ടി നിയോഗിക്കപ്പെട്ടിരുന്ന അഭിഭാഷകന് കോടതിയില്‍ ഹാജരാവാന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് സാഹായ വാഗ്ദാനവുമായി മമ്മൂട്ടി രംഗത്തെത്തിയത്. വിഷയത്തില്‍...
ജനുവരി 14ന് റിലീസ് നിശ്ചയിച്ചിരുന്ന ദുൽഖർ സൽമാൻ നായകനായ റോഷൻ ആൻഡ്രൂസ് ബോബി സഞ്ജയ് ടീമിന്റെ സല്യൂട്ട് റിലീസ് മാറ്റിവെച്ചു. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വ്യാപകമാകുന്നതിനു പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ റിലീസ് നീട്ടി...
കൊച്ചി: അങ്കമാലി ലിറ്റൽ ഫ്ലവർ ആശുപത്രിയിലെ നേത്രബാങ്ക്-സുവർണ്ണ ജൂബിലിയുടെ ഭാഗമായി മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും, ലിറ്റൽ ഫ്ലവർ ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന “കാഴ്ച്ച...
പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് സേതുരാമയ്യരുടെ അഞ്ചാം വരവിനായി. കെ മധു എസ് എൻ സ്വാമി മമ്മൂട്ടി ടീം അഞ്ചാംതവണയും ഒന്നിക്കുന്ന സി ബി ഐ സീരീസിലെ അഞ്ചാം ഭാഗം ചിത്രീകരണം നവംബർ...
മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കുന്ന നൻ പകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിൽ പുതുമയാർന്ന ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.