Latest News
ചരിത്രവും ഇതിഹാസവും ഇഴചേർന്ന നായകകഥാപാത്രങ്ങളെ വെള്ളിത്തിരിയിൽ ഏറ്റവുംകൂടുതൽ അവതരിപ്പിച്ച നടൻ ആര് എന്നചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ..അത്മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയാണ്. മലയാളത്തിലും ഇന്ത്യയിലും എന്നല്ല; ലോകസിനിമയിൽ തന്നെ ഇത്രയേറെചരിത്രകഥാപാത്രങ്ങൾക്ക് ജീവൻ പകർന്നനടൻ എന്ന...