Connect with us

Hi, what are you looking for?

Trending

25 വർഷങ്ങൾക് ശേഷം മമ്മൂട്ടി തെലുഗ് സിനിമയിലേക്ക് ; ആഘോഷമാക്കി ആന്ധ്രാ മാധ്യമങ്ങൾ.

25 വർഷങ്ങൾക് ശേഷം മമ്മൂട്ടി തെലുഗ് സിനിമയിലേക്ക് ; ആഘോഷമാക്കി ആന്ധ്രാ മാധ്യമങ്ങൾ.1992 ഇൽ പുറത്തിറങ്ങിയ സ്വാതി കിരണം ആയിരുന്നു മമ്മൂട്ടി അവസാനം ആയി അഭിനയിച്ച തെലുഗ് ചിത്രം. അതിനു ശേഷം ഇപ്പോൾ വീണ്ടും അദ്ദേഹം തെലുഗ് സിനിമ ലോകത്തേക്ക് തിരിച്ചു എത്തിയിരിക്കുകയാണ്.

മുൻ ആന്ധ്ര മുഖ്യമന്ത്രി വൈ.സ് .രാജശേഖര റെഡ്ഢിയുടെ ജീവിത കഥ പറയുന്ന യാത്ര എന്ന ചിത്രത്തിനായി ആണ് മമ്മൂട്ടി തെലുഗ് മണ്ണിൽ കാലുകുത്തുന്നെത് . മഹി രാഘവ് എന്ന ശ്രദ്ധിക്കപ്പെട്ട സംവിധായകൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുനത് ചെയ്യുന്നേത്. വിജയ് ചില്ല ആണ് ഈ ചിത്രം നിർമിക്കുന്നെത് .

എന്നാൽ ആന്ധ്ര മാധ്യമങ്ങൾ ഈ വാർത്ത ആഘോഷമാക്കി മാറ്റിയിരിക്കുകയാണ. അവിടുത്തെ പ്രധാനപ്പെട്ട എല്ലാ മാധ്യമങ്ങളിലും ഈ സിനിമയെ പറ്റി ഉള്ള ലേഖനങ്ങൾ ഉൾപെടുത്തിയിട്ടുണ്ട്‌ . ടൈംസ് ഓഫ് ഇന്ത്യ , ഡെക്കാൻ ക്രോണിക്കിൾ തുടങ്ങ്യ മുൻനിര മാധ്യമങ്ങൾ ഈ സിനിമയെ പറ്റി ഉള്ള ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു .

വൈ.സ്.ആർ സ്റ്റൈൽ ഇൽ കൈ വീശി മമ്മൂട്ടി പ്രത്യക്ഷപെട്ട പോസ്റ്റർ സോഷ്യൽ മീഡിയ ഇൽ തരംഗം ആയി മാറി ഇരിക്കുകയാണ് . ആന്ധ്ര പ്രദേശിലും തെലങ്കാനയിലും ഇന്നലെ യാത്ര എന്ന ചിത്രം ട്വിറ്റെർ ട്രെൻഡിങ് ഇൽ ഒന്നാമത് ആയിരുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A