തയ്യാറാക്കിയത് : സച്ചു
1980 ൽ K S സേതുമാധവൻ സംവിധാനം ചെയ്ത ‘ഒപ്പോൾ’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ എത്തിയത്. ശ്രീകുമാരൻ തമ്പിയുടെ ‘മുന്നേറ്റം’എന്ന ചിത്രത്തിലൂടെയാണ് മേനക ആദ്യമായി മമ്മൂട്ടിയുടെ നായികയാകുന്നത്. ജലജ, സുമലത, രതീഷ് എന്നിവർ മറ്റു കഥാപാത്രളെ അവതരിപ്പിച്ചു.
തുടർന്ന് മമ്മൂട്ടിയും മേനകയും 25 ഓളം ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചു. നായികയായും. മകളായും. സഹോദരി യായും സഹനടിയയുമൊക്കെ മേനക മമ്മൂട്ടി ചിതങ്ങളിൽ അഭിനയിച്ചു പോന്നു. ശങ്കർ. രതീഷ് എന്നിവരുടെ സ്ഥിരം നായികയായി എത്തുമ്പോഴും മേനക മമ്മൂട്ടി ചിത്രങ്ങളിൽ കൂടുതലായി അഭിനയിച്ചുകൊണ്ടിരുന്നു. നിർമാതാവ് സുരേഷ്‌കുമാറു മായി വിവാവാഹിതയായ ശേഷം 1994ൽ സിനിമയിൽ നിന്നും വിട്ടുനിന്നു.തുടർന്ന് 2011 മുതൽ നടിയായും നിർമാതവായും സിനിമയിൽ ഇന്നും തുടരുന്നു.
മമ്മൂട്ടി -മേനക ചിത്രങ്ങൾ :
മുന്നേറ്റം
അഹിംസ
പൊന്നും പൂവും
രുഗ്മ
ഈറ്റില്ലം
ശേഷം കാഴ്ച്ചയിൽ
നദി മുതൽ നദി വരെ അടിയോഴുക്കുകൾ
പ്രേംനസീറിനെ കാണ്മാനില്ല
കൂട്ടിനിളം കിളി
പാവം പൂർണിമ
ഒന്നും മിണ്ടാത്ത ഭാര്യ
വീണ്ടും ചലിക്കുന്ന ചക്രം
എതിർപ്പുകൾ
തിരക്കിൽ അല്പം സമയം
എങ്ങനെയുണ്ടാശാനേ
ഇടനിലങ്ങൾ
ഒരു നോക്ക് കാണാൻ
കോട്ടും കുരവയും
പറയാനും വയ്യ പറയാതിരിക്കാനും വയ്യ സ്നേഹമുള്ള സിംഹം
കണ്ടു കണ്ടറിഞ്ഞു
ആളൊരുങ്ങി ആരെങ്ങൊരുങ്ങി
ആയിരം അഭിലാഷങ്ങൾ
മലരും കിളിയും
