Connect with us

Hi, what are you looking for?

Film News

ഈസ്റ്റർ ഗിഫ്റ്റായി നിവിൻ പോളിയുടെ ‘താരം’

ഈസ്റ്റർ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് നിവിൻ പോളി.കിളി പോയി, കോഹിനൂർ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത വിനയ് ഗോവിന്ദാണ് നിവിൻ പോളി നായകനാകുന്ന ‘താരം’ ഒരുക്കുന്നത്.വിവേക് രഞ്ജിത് തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് പ്രദീഷ് എം വർമ. സംഗീത സംവിധാനം രാഹുൽ രാജ്. ഒരു കളർഫുൾ എന്റർടൈനർ ആയിരിക്കും താരം എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ സൂചിപ്പിക്കുന്നത്. വൻ താര നിര അണിനിരക്കുന്ന സിനിമയുടെ ചിത്രീകരണം ജൂണിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

Latest News

നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ബോബി-സഞ്ജയ്‌ കൂട്ടുകെട്ടാണ് ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്. 40 കോടി മുതൽ മുടക്കിൽ ഗോകുലം ഫിലിംസിന്റെ ബാനറിൽ...

Times Special

[smartslider3 slider=15] ദി ഗ്രേറ്റ്‌ ഫാദറിനു ശേഷം ഹനീഫ് അദേനി നിവിൻ പോളിയെ നായകനാക്കി ഒരുക്കുന്ന ചിത്രം മിഖായേൽ എത്തുന്നത് വൻ താര നിരയുമായി. നിവിൻ പോളി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം...

© Copyright 2021 Mammootty Times | Designed & Managed by KP.A