Hi, what are you looking for?
ഒരേ സമയം വാണിജ്യ സിനിമകളുടേയും കലാമേന്മയുള്ള ചിത്രങ്ങളുടേയും ഭാഗമായി വ്യത്യസ്ത കഥാപാത്രങ്ങളുമായി നിറഞ്ഞു നിന്ന, വമ്പൻ ബ്ലോക് ഓഫീസ് ഹിറ്റുകൾ നേടിയ വർഷമായിരുന്നു മമ്മൂട്ടിയ്ക്ക് 2022 . പുതു വർഷത്തിൽ മമ്മൂട്ടിയുടെ ആദ്യ...
വേറിട്ട കഥാപാത്രങ്ങളെ അതി ഗംഭീരമാക്കി അവതരിപ്പിച്ചുകൊണ്ട് തന്നിലെ അഭിനേതാവിനെ സ്വയം വെല്ലുവിളിച്ചുകൊണ്ടുള്ള മമ്മൂട്ടിയുടെ പരകായ പ്രവേശം പ്രേക്ഷകരെയും നിരൂപകരേയും എക്കാലത്തും അതിശയിപ്പിച്ചിട്ടുണ്ട്. ഇക്കൊല്ലം റിലീസായ ഭീഷ്മ പർവ്വം, പുഴു എന്നീ സിനിമകൾക്ക് ശേഷം...
സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാന്നറിൽ എസ് ജോർജ് നിർമ്മിക്കുന്ന വേലയിലെ ഷൈൻ നിഗം അവതരിപ്പിക്കുന്ന ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. തന്റെ കരിയറിലെ ആദ്യ പോലീസ് വേഷമാണ് ഷൈൻ നിഗം വേലയിൽ അവതരിപ്പിക്കുന്നത്.
ലിജോ ജോസ് പല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രത്തിനു പേരിട്ടു. നൻപകൽ നേരത്ത് മയക്കം എന്ന് പേരിട്ട ചിത്രത്തിന്റെ ചിത്രീകരണം പളനിയിൽ ആരംഭിച്ചു. ആദ്യമായാണ് ലിജോ ജോസ് പല്ലിശ്ശേരി ഒരു മമ്മൂട്ടി ചിത്രം ഒരുക്കുന്നത്. മമ്മൂട്ടി...
മമ്മൂട്ടിയെ മലയാള സിനിമയുടെ രക്ഷകൻ എന്ന് വിളിച്ച് കൊല്ലം ശ്രീധന്യ സിനി മാക്സ്. ഇപ്പോൾ സിനിമ നേരിടുന്ന പ്രതിസന്ധികൾ മാറുവാൻ മമ്മൂട്ടി തന്നെ വേണമെന്നാണ് അവർ പറയുന്നത്. ശ്രീധന്യ സിനി മാക്സിന്റെ ഫേസ്ബുക്ക്...
യാത്രയ്ക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും തെലുങ്കിൽ എത്തുന്ന ഏജന്റ് എന്ന ചിത്രത്തിൽ അഭിനയിക്കാൻ മമ്മൂട്ടി ഹംഗറിയിലേക്ക് പുറപ്പെട്ടു. അഞ്ചു ദിവസത്തെ ചിത്രീകരമാണ് അവിടെയുള്ളത്. ചിത്രത്തിൽ മമ്മൂട്ടിയുടെ ഇൻട്രോഡക്ഷൻ സീൻ ആകും ഇവിടെ...
കഴിഞ്ഞ വർഷം കൊറോണ എന്ന മഹാമാരി മൂലം അടഞ്ഞുകിടന്ന തിയേറ്ററുകൾക്ക് രക്ഷകനായി അവതരിച്ചത് മമ്മൂട്ടിയായിരുന്നു. കൊറോണയുടെ ഒന്നാം തരംഗത്തെ തുടർന്ന് പൂട്ടിക്കിടന്ന തിയേറ്ററുകൾ വീണ്ടും തുറന്നപ്പോൾ പ്രേക്ഷകരെ വീണ്ടും തിയേറ്ററിലേക്ക് കൂട്ടിക്കൊണ്ടുവന്നത് മമ്മൂട്ടിയുടെ...
കേരളത്തെ പിടിച്ചുലച്ച ഉരുൾപൊട്ടൽ ദുരന്തത്തിൽ അടി പതറിയ സഹോദരങ്ങൾക്ക് സഹായങ്ങളുമായി നടൻ മമ്മൂട്ടി. തന്റെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ വഴിയാണ് മമ്മൂട്ടി, പ്രളയം തകർത്ത കൂട്ടിക്കലിലെ ജനതയെ...