Hi, what are you looking for?
ഒരേ സമയം വാണിജ്യ സിനിമകളുടേയും കലാമേന്മയുള്ള ചിത്രങ്ങളുടേയും ഭാഗമായി വ്യത്യസ്ത കഥാപാത്രങ്ങളുമായി നിറഞ്ഞു നിന്ന, വമ്പൻ ബ്ലോക് ഓഫീസ് ഹിറ്റുകൾ നേടിയ വർഷമായിരുന്നു മമ്മൂട്ടിയ്ക്ക് 2022 . പുതു വർഷത്തിൽ മമ്മൂട്ടിയുടെ ആദ്യ...
വേറിട്ട കഥാപാത്രങ്ങളെ അതി ഗംഭീരമാക്കി അവതരിപ്പിച്ചുകൊണ്ട് തന്നിലെ അഭിനേതാവിനെ സ്വയം വെല്ലുവിളിച്ചുകൊണ്ടുള്ള മമ്മൂട്ടിയുടെ പരകായ പ്രവേശം പ്രേക്ഷകരെയും നിരൂപകരേയും എക്കാലത്തും അതിശയിപ്പിച്ചിട്ടുണ്ട്. ഇക്കൊല്ലം റിലീസായ ഭീഷ്മ പർവ്വം, പുഴു എന്നീ സിനിമകൾക്ക് ശേഷം...
സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാന്നറിൽ എസ് ജോർജ് നിർമ്മിക്കുന്ന വേലയിലെ ഷൈൻ നിഗം അവതരിപ്പിക്കുന്ന ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. തന്റെ കരിയറിലെ ആദ്യ പോലീസ് വേഷമാണ് ഷൈൻ നിഗം വേലയിൽ അവതരിപ്പിക്കുന്നത്.
ബ്ലോഗെഴുത്ത് ആർക്കും അധികം പരിചിതമല്ലാത്ത സമയത്ത് ബ്ലോഗെഴുത്ത് ആരംഭിച്ച നടനാണ് മമ്മൂട്ടി. സിനിമയുടെ തിരക്കുകൾക്കിടയിൽ ബ്ലൊഗെഴുത്ത് തുടരാൻ കഴിയാതായതോടെ നിർത്തി. മറ്റു ചിലരെപ്പോലെ മറ്റാരെക്കൊണ്ടെങ്കിലു എഴുതിച്ച് ആളാകാനും മമ്മൂട്ടി നിന്നില്ല. ഈ ബ്ലോഗ്...
ഒരിടവേളയ്ക്കുശേഷം മമ്മൂട്ടി കുടുംബ നായകന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് പരോൾ. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശരത് സന്ധിത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം ആന്റണി ഡിക്രൂസ് എന്റർട്ടെയിന്മെന്റിന്റെ ബാനറിൽ ആന്റണി ഡിക്രൂസാണ് നിർമ്മിക്കുന്നത്. ...